കൈരളി ഇപ്പോൾ ആരും കാണുന്നില്ല, ഞങ്ങളും! ഞാൻ അബദ്ധം പറയുമോ എന്നറിയാനാണ് മാദ്ധ്യമങ്ങളുടെ വരവ് ; നടുറോഡിലെ സ്റ്റേജും ന്യായീകരിച്ച് ഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈരളി ഇപ്പോൾ ആരും കാണുന്നില്ല, ഞങ്ങളും! ഞാൻ അബദ്ധം പറയുമോ എന്നറിയാനാണ് മാദ്ധ്യമങ്ങളുടെ വരവ് ; നടുറോഡിലെ സ്റ്റേജും ന്യായീകരിച്ച് ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മാദ്ധ്യമങ്ങളാണ് തങ്ങളുടെ പ്രതിപക്ഷമെന്നും ബൂർഷ്വാ മാദ്ധ്യമങ്ങളുടെ പ്രചാരവേലയിൽ അത്ഭുതപെടാനില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ പാർട്ടിയെ ന്യായീകരിക്കുകയായിരുന്നു ​ഗോവിന്ദൻ.

വിമർശനം ഉന്നയിക്കാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്. ചർച്ച നടന്നത് വലിയ പാതകമാണെന്ന നിലയിലാണ് പത്രങ്ങൾ വാർത്ത നൽകുന്നത്. ചർച്ച വേണമെന്നാണ് എന്റെ അഭിപ്രായം. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ആരെ വേണമെങ്കിലും പാർട്ടിയിൽ വിമർശിക്കാം. വിമർശനം ഉണ്ടായാൽ മാത്രമേ പാർട്ടിയെ നവീകരിക്കാൻ കഴിയൂ. പഴയ ആളുകൾ മാറി, പുതിയ ആളുകളെ ഉൾക്കൊള്ളണം.

സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്നം. എങ്ങനെ കമ്യൂണിസ്റ്റ്‌ വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാദ്ധ്യമങ്ങൾ നോക്കുന്നത്. ഞാൻ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാദ്ധ്യമങ്ങൾ ഇവിടെ നിൽക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചാരണം മാദ്ധ്യമങ്ങൾ നൽകി. എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് മാദ്ധ്യമങ്ങൾക്ക് അറിയില്ല. ഇത്ര കമ്യൂണിസ്റ്റ്‌ വിരുദ്ധത പ്രചരിപ്പിക്കുന്ന വേറൊരു സ്ഥലവും മാദ്ധ്യമങ്ങളും ഈ ഭൂമിയിൽ വേറെയുണ്ടാകില്ല.

സതീശൻ എന്നൊക്കെ വെറുതെ പറയാമെന്നേയുള്ളൂ, പ്രതിപക്ഷം മാദ്ധ്യമങ്ങളാണ്. മാദ്ധ്യമങ്ങൾ തങ്ങൾക്ക് എതിരാണ്. പാർട്ടി വിരുദ്ധ മേഖലയിൽ മാദ്ധ്യമങ്ങൾ ശക്തമായി നിൽക്കുന്നു. മാ​ദ്ധ്യമങ്ങൾക്ക് പിന്നിൽ അദാനിയും അംബനിയുമാണ്. കൈരളി ചാനൽ ഇപ്പോൾ ആരും കാണുന്നില്ല. ഞങ്ങൾ പോലും കാണുന്നില്ല. മൂലധന ശക്തികളാണ് ഇതിനൊക്കെ പുറകിലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Tags: ThiruvananthapuramMV Govindankairali tv
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies