കുടിവെളളത്തിൽ മലിനജലം കലർന്നു; രണ്ട് മരണം; 19 പേർ ആശുപത്രിയിൽ; മലിനജലമല്ല ഭക്ഷ്യവിഷബാധയ്ക്കാണ് സാദ്ധ്യതയെന്ന് മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടിവെളളത്തിൽ മലിനജലം കലർന്നു; രണ്ട് മരണം; 19 പേർ ആശുപത്രിയിൽ; മലിനജലമല്ല ഭക്ഷ്യവിഷബാധയ്‌ക്കാണ് സാദ്ധ്യതയെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 10:18 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മലിനജലം കലർന്ന കുടിവെളളം കുടിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പല്ലാവരത്താണ് നാടിനെ നടുക്കിയ ദുരന്തം. വെളളം കുടിച്ച 19 പേർ ആശുപത്രിയിലാണ്. ഓടയിലെ അഴുക്കുജലം കുടിവെളളത്തിൽ കലർന്നതാണെന്നാണ് നിഗമനം.

സംഭവത്തെ തുടർന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യൻ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. വെളളത്തിന്റെ സാമ്പിൾ വിശദമായ പരിശോധനയ്‌ക്ക് ഗിണ്ടിയിലെ ലാബിലേക്ക് അയച്ചതായി മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ യഥാർത്ഥ മരണകാരണം ഉറപ്പിക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട് എംഎസ്എംഇ മന്ത്രി ടിഎം അൻപരശനും ദുരന്തമുണ്ടായ പല്ലാവരം പ്രദേശത്തും ആശുപത്രിയിലു എത്തിയിരുന്നു. എന്നാൽ കുടിവെളളത്തിൽ മലിനജലം കലരാൻ സാദ്ധ്യതയില്ലെന്നും ഭക്ഷ്യവിഷബാധയ്‌ക്കാണ് സാദ്ധ്യതയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

56 വയസുളള തിരുവീഥി, 42 വയസുളള മോഹനരംഗം എന്നിവരാണ് മരിച്ചത്. മോഹനനഗരത്തെ മരിച്ച നിലയിലാണ് എത്തിച്ചതെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.

ഫെംഗൽ ചുഴലിക്കാറ്റിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഓടയിലെ മലിനജലം കുടിവെളളത്തിൽ കലർന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മോശം വെളളമാണ് ലഭിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പല്ലാവരത്തെ കാമരാജ് നഗർ, മണൽമേട് എന്നിവിടങ്ങളിലെ താമസക്കാരിലാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദിയും അതിസാരവും മൂലം ഇവിടെയുളളവർ മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. 34 പേരാണ് മൂന്ന് ദിവസത്തിനുളളിൽ ഈ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയത്. 14 പേരെ ചികിത്സയ്‌ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. 19 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

ഫെംഗൽ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്‌നാട്ടിലെങ്ങും വ്യാപക മഴയും വെളളപ്പൊക്കവും ഉണ്ടായിരുന്നു. 12 പേർക്ക് ജീവൻ നഷ്ടമായി. നിരവധി വീടുകളും നശിച്ചു. ജലവിതരണ സംവിധാനങ്ങൾ താറുമാറായതിനൊപ്പം ഏക്കർ കണക്കിന് കൃഷിയും നശിച്ചിരുന്നു.

Tags: TamilnaduPallavaramDrinking water contaminationSubramanian. MaTha Mo Anbarasanചെന്നൈ
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies