ഫൈബർ കണക്ഷനെടുക്കാൻ പ്ലാനുണ്ടോ? പോസ്റ്റ്മാൻ കത്ത് മാത്രമല്ല, ഇനി ഇന്റർനെറ്റും വീട്ടിലെത്തിക്കും; 'മിത്ര' എത്തുന്നു, അറിയാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫൈബർ കണക്ഷനെടുക്കാൻ പ്ലാനുണ്ടോ? പോസ്റ്റ്മാൻ കത്ത് മാത്രമല്ല, ഇനി ഇന്റർനെറ്റും വീട്ടിലെത്തിക്കും; ‘മിത്ര’ എത്തുന്നു, അറിയാം..

ഫൈബർ സർവീസ് ലഭ്യമാക്കാൻ ബിഎസ്എൻഎല്ലും തപാൽ വകുപ്പും ധാരണയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 08:05 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഫൈബർ സർവീസ് ലഭ്യമാക്കാൻ ബിഎസ്എൻഎല്ലും തപാൽ വകുപ്പും ധാരണയായി. പോസ്റ്റുമാൻ വീടുകളിലെത്തി ഉപഭോക്താക്കളെ ചേർക്കും. താത്പര്യമുള്ളവർ അപ്പോൾ തന്നെ ഉപഭോക്താവാക്കാൻ ‘മിത്ര’ എന്ന പേരിൽ ആപ്പും ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാന് 50 രൂപ നൽകിയാൽ ഫൈബർ ഇന്റർനെറ്റ് സൗകര്യം ഉടനടി ലഭിക്കും.

ഉപഭോക്താവിൽ നിന്നും സർവീസ് ഫീസായി ഈടാക്കുന്ന ഈ തുകയാണ് പോസ്റ്റുമാന്റെ സേവനത്തിനുള്ള കമ്മീഷൻ. ഉപഭോക്താവിന്റെ ആദ്യ ബില്ലിൽ ഈ തുക കുറച്ചുനൽകും. ബിഎസ്എൻഎല്ലിന്റെ മറ്റ് സേവനങ്ങളും വൈകാതെ വീടുകളിലെത്തും. പുതിയ മൊബൈൽ കണക്ഷൻ, പഴയ സിം മാറ്റിയെടുക്കൽ, മൊബൈൽ റീചാർജിം​ഗ് തുടങ്ങിയ സേവനങ്ങളും വൈകാതെ തന്നെ വീട്ടുപടിക്കലെത്തും.

നിലവിൽ ബിഎസ്എൻഎല്ലിന് 6.75 ലക്ഷം ഫൈബർ സർവീസ് ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. പോസ്റ്റോഫീസ് കൗണ്ടറുകളിലെത്തിയാൽ ബിഎസ്എൻഎൽ ഇൻ്റർനെറ്റ് ഉപഭോക്താവാകാനുള്ള സൗകര്യം നിലവിലുണ്ട്. രാജ്യത്തെ ബിഎസ്എൻഎൽ വൈഫൈ ഉപയോക്താക്കളിൽ പകുതിയിലധികവും കേരളത്തിലാണ്. ഇതിനിടയിലാണ് പദ്ധതി വ്യാപിപ്പിക്കാൻ തപാൽ വകുപ്പുമായി കൈകോർത്തിരിക്കുന്നത്.

മറ്റ് ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎൽ വളർച്ചയുടെ പടവുകൾ കയറുകയാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ജൂലൈ മുതൽ ഒക്ടോബർ മാസം വരെ 55 ലക്ഷം പേരാണ് പോർട്ടിം​ഗിലൂടെ ബിഎസ്എൻഎല്ലിലേക്കെത്തിയത്. സിം വിൽപനയിലും ഇത് പ്രകടമാണ്. ജൂലൈയിൽ 49 ലക്ഷം പേരാണ് പുതിയ സിം എടുത്തത്. ഓഗസ്റ്റിൽ 50 ലക്ഷം, സെപ്റ്റംബറിൽ 28 ല​ക്ഷം, ഒക്ടോബറിൽ 19 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

Tags: Wi-FiFiber Connectionbsnl
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies