'' കോകില വിഷമത്തിലാണ്, കണ്ണുകൾ നിറഞ്ഞു''; കുടുംബത്തിൽ കയറികളിക്കരുത്; രൂക്ഷ വിമർശനവുമായി ബാല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” കോകില വിഷമത്തിലാണ്, കണ്ണുകൾ നിറഞ്ഞു”; കുടുംബത്തിൽ കയറികളിക്കരുത്; രൂക്ഷ വിമർശനവുമായി ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 09:49 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരങ്ങളിലൊരാളാണ് ബാല. ഭാര്യ കോകിലയുമായി കൊച്ചിവിട്ട ശേഷം വൈക്കത്ത് കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. വൈക്കത്തെ അന്തരീക്ഷത്തിൽ സമാധാനപരമായ ജീവിതമാണ് ഇപ്പോഴുള്ളതെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടെ ഭാര്യ കോകിലയ്‌ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ബാല വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ബാലയുടെ വീട്ടിലുണ്ടായിരുന്ന വേലക്കാരിയുടെ മകളാണെന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാദ്ധ്യങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായാണ് താരം എത്തിയത്. വീഡിയോ പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബാല പറഞ്ഞു.

” കോകില ഒരുപാട് വിഷമത്തിലാണ്. ഇന്ന് എന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. ഇത് എന്റെ ഭാര്യയെ അധിക്ഷേപിച്ചവർക്കുള്ള മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഇത് പറഞ്ഞവന്റെ ഭാര്യയെ ഞാൻ എന്താണ് വിളിക്കേണ്ടത്? മറ്റുള്ളവരുടെ ഭാര്യയെ നിങ്ങൾ എന്ത് വേണമെങ്കിലും വിളിക്കും. കാരണം അതാണ് നിങ്ങളുടെ സംസ്‌കാരം.

കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. അദ്ദേഹം രാഷ്‌ട്രീയത്തിൽ വലിയ ആളാണ്. പൊലീസിൽ പരാതിപ്പെടേണ്ട കാര്യങ്ങൾ അദ്ദേഹം നോക്കിക്കോളാമെന്ന് പറഞ്ഞു. ഇത് തുടങ്ങിവച്ചത് ഞാൻ അല്ല. തുടങ്ങിവച്ചതാരാണോ അയാൾ മാപ്പ് പറയണം. ഒരാളുടെയും കുടുംബത്തിൽ കയറികളിക്കരുത്.”- ബാല പറഞ്ഞു.

വൈക്കത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഭാര്യയും താനും നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ പലർക്കും പിടിക്കുന്നില്ല. ഇതിന്റെ വൈരാഗ്യമാണ് ഇത്തരത്തിൽ ഓരോന്ന് വിളിച്ച് പറയാൻ പ്രേരിപ്പിക്കുന്നതെന്നും ബാല വ്യക്തമാക്കി.

Tags: cyber attackwifebalaKokila
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies