ആ നായക്ക് ഉള്ള നന്ദിപോലുമില്ല! വീൽചെയറിലിരുന്ന ഭർതൃപിതാവിനെ ചെരുപ്പൂരിയടിച്ച് മരുമകൾ, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ നായക്ക് ഉള്ള നന്ദിപോലുമില്ല! വീൽചെയറിലിരുന്ന ഭർതൃപിതാവിനെ ചെരുപ്പൂരിയടിച്ച് മരുമകൾ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 04:23 pm IST
Facebook
Twitter
WhatsAppTelegram

വീൽചെയറിലിരുന്ന വയോ വൃദ്ധനെ തല്ലിച്ചതച്ച് മരുമകൾ. തെലങ്കാനയിലെ നാൽ​ഗോണ്ട ജില്ലയിലായിരുന്നു ദാരുണമായ സംഭവം. ചെരുപ്പൂരിയാണ് ഇവർ ഭർതൃപിതാവിനെ തുരുതുരെ തല്ലിയത്. മുഖത്തും നെഞ്ചിലുമായിരുന്നു അടിയേറെയും. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതോടെ ഇവർക്കെതിരെ നടപടി ആവശ്യം ഉയർന്നു. തല്ലിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. വീൽചെയറിലിരുന്ന വൃദ്ധനടുത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ ആക്രോശിച്ചുകൊണ്ടാണ് ഇയാളെ തല്ലുന്നത്.

ഇടയ്‌ക്ക് രൂക്ഷമായി എന്തൊക്കെയോ പറയുന്നുമുണ്ട്. അതേസമയം വീഡിയോയിൽ ഓഡിയോ വ്യക്തമാകുന്നില്ല. ആദ്യം കൈ കൊണ്ട് കരണത്തടിച്ചായിരുന്നു മർദനത്തിന്റെ തുടക്കം. പിന്നാലെ ചെരുപ്പൂരി തല്ലുകയായിരുന്നു. ഇത് കണ്ട് വൃദ്ധന്റെ വളർത്തുനായ കുരച്ചുകൊണ്ട് മർദനം തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെയൊന്നും വകവയ്‌ക്കാതെ യുവതി വൃദ്ധനെ തല്ലുന്നതും വീഡിയോയിൽ കാണാം. ഇതിന് ശേഷം വയോധികൻ മുഖം പൊത്തി കരയുന്നുമുണ്ട്.

మామ పై విచక్షణారహితంగా చెప్పుతో దాడి చేసిన కోడలు

నల్గొండ – వేములపల్లి మండలం శెట్టిపాలెం గ్రామంలో వృద్ధుడైన మామ పై విచక్షణారహితంగా దాడికి చేసిన కోడలు..

వీల్ చైర్‌లో ఉన్న మామ మొఖంపై పదే పదే చెప్పుతో దాడి.. కాళ్లు పట్టుకొని వేడుకున్నా కనికరించని కోడలు. pic.twitter.com/EmWqLsTfLw

— Telugu Scribe (@TeluguScribe) December 8, 2024

Tags: BoundtelanganaWomanattacksFather-In-Lawwheelchair
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies