"പുഷ്പ എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കി തന്നിട്ടില്ല, സുകു സാറിനോടുള്ള സ്നേ​ഹം കൊണ്ട് ചെയ്ത സിനിമയാണ്": വൈറലായി ഫഹദിന്റെ പഴയ ഇന്റർവ്യൂ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“പുഷ്പ എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കി തന്നിട്ടില്ല, സുകു സാറിനോടുള്ള സ്നേ​ഹം കൊണ്ട് ചെയ്ത സിനിമയാണ്”: വൈറലായി ഫഹദിന്റെ പഴയ ഇന്റർവ്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 04:59 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ-2. എന്നാൽ തിയേറ്ററിലെത്തിയത് മുതൽ സമ്മിശ്ര പ്രതികരണം നേടിയാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചും ത‍ൃപ്തികരമല്ലാത്ത രീതിയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. ഇതിനിടെ, ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

പുഷ്പ തനിക്ക് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടാക്കി തന്നിട്ടില്ലെന്നും സംവിധായകൻ സുകുമാറിനോടുള്ള സ്നേഹം കൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും ഫഹദ് ഫാസിൽ പറഞ്ഞു. “സുകു സാറിന് പുഷ്പ -2 ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചാണ് അദ്ദേഹം ആദ്യം എന്നോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെ സീന് കഴിഞ്ഞ് ഇന്റർവെൽ, പിന്നെ എന്റെ സീനുകൾ വരുന്ന രീതിയിലായിരുന്നു കഥ. ഇതാണ് പിന്നീട് രണ്ട് ഭാ​ഗമാക്കി ചെയ്യാമെന്ന് തീരുമാനിച്ചത്”.

“പുഷ്പ എനിക്ക് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കി തന്നിട്ടില്ല. എനിക്ക് ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല. ആരെയും മോശമാക്കി പറയുന്നതല്ല. സത്യസന്ധമായാണ് പറയുന്നത്. ചെയ്ത വർക്കിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ആളുകൾ പുഷ്പയിൽ ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം സിനിമ ചെയ്യാനുള്ള താത്പര്യം കൊണ്ടും സ്നേ​ഹം കൊണ്ടും മാത്രം ചെയ്ത സിനിമയാണിതെന്നും” ഫഹദ് ഫാസിൽ പറയുന്നു.

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ-2. ആദ്യ ഭാ​ഗത്തിലെ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷം പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. എന്നാൽ അതിനേക്കാൾ മികച്ചത് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു രണ്ടാം ഭാ​ഗത്തിലെ ഫഹദിന്റെ പ്രകടനം.
പുഷ്പ-2 മറ്റ് സംസ്ഥാനങ്ങളിൽ മികച്ച കളക്ഷൻ നേടി കുതിക്കുകയാണെങ്കിലും കേരളത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.

Tags: Fahad FasilinterviewPushpa 2
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies