പുഷ്പ 2 യൂട്യൂബിൽ; വിവിധ പതിപ്പുകൾ സുലഭം; ഇതിനിടെ 1,000 കോടി കളക്ഷനുമായി റെക്കോർഡിട്ട് ചിത്രം; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി 'പുഷ്പരാജ്'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പ 2 യൂട്യൂബിൽ; വിവിധ പതിപ്പുകൾ സുലഭം; ഇതിനിടെ 1,000 കോടി കളക്ഷനുമായി റെക്കോർഡിട്ട് ചിത്രം; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ‘പുഷ്പരാജ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 08:26 am IST
FacebookTwitterWhatsAppTelegram

മുംബൈ: പുഷ്പ 2 സിനിമ വൻ കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെ വിവിധ പതിപ്പുകൾ യൂട്യൂബിൽ. മിന്റുകുമാർ മിന്റുരാജ് അക്കൗണ്ടിൽ നിന്ന് അപ്ലോഡ് ചെയ്ത ഹിന്ദി പതിപ്പ് 25 ലക്ഷത്തിലധികം പേരാണ് കണ്ടത്. സിനിമയുടെ തിയേറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്തിരുന്നത്.

സം​ഗതി വൈറലയാതോടെ പതിപ്പ് നീക്കം ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് ഇതുമാറ്റിയത്. എന്നാൽ മറ്റ് നിരവധി അക്കൗണ്ടുകളിൽ നിന്ന് വീണ്ടും ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്.

6 ദിവസത്തിനിടെ പുഷ്പയുടെ ആകെ കളക്ഷൻ 1,000 കോടി കടന്നെന്നാണ് വിവരം. തിയേറ്ററിൽ ചിത്രം നിറഞ്ഞോടുമ്പോഴാണ് യൂട്യൂബിൽ വ്യാജ പതിപ്പുകൾ അപ്ലോഡ് ചെയ്യപ്പെടുന്നത്. ആയിരം കോടി ക്ലബ്ബിൽ അതിവേ​ഗമെത്തിയ ചിത്രമെന്ന റെക്കോർഡ് ഇനി പുഷ്പ 2-നാണ്. ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് അല്ലു അർജുൻ ( Allu Arjun ) നായകനായെത്തിയ ഈ ചിത്രം. സുകുമാർ സംവിധാനം ചെയ്ത Pushpa 2: The Rule ഡിസംബർ അഞ്ചിനായിരുന്നു റിലീസ് ചെയ്തത്. കേരളത്തിൽ സമ്മിശ്രപ്രതികരണങ്ങളാണ് സിനിമ നേടിയത്.

Tags: youtubeallu arjunPushpa 2Pushpa 2: The Rule
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies