പശ്ചിമബംഗാളിലും ശ്രീരാമചൈതന്യം നിറയും; രാമക്ഷേത്ര നിർമാണം ഉടൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാളിലും ശ്രീരാമചൈതന്യം നിറയും; രാമക്ഷേത്ര നിർമാണം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ‌അയോദ്ധ്യയിലെ രാമക്ഷേത്രം നിർമിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമ ബം​ഗാളിൽ‌ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി. 10 കോടി രൂപ ചെലവിലാകും ക്ഷേത്രം നിർമിക്കുകയെന്നും ബിജെപി ബെർഹാംപൂർ ജില്ലാ അദ്ധ്യക്ഷൻ ശഖരവ് സർക്കാർ അറിയിച്ചു.

രാമക്ഷേത്രം നിർമിച്ച് ഒരു വർഷം തികയുന്ന 2025 ജനുവരി 22-ന് തന്നെ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിനുള്ള സ്ഥലം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ബിജെപി ഘട
കം അറിയിച്ചു.

ബാബറി മസ്ജിദ് തകർന്നിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും പുനനർനിർമിച്ചിട്ടില്ലെന്ന തൃണമൂൽ എംഎൽഎയുടെ പരാമർശം വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ സുപ്രധാന പ്രഖ്യാപനം. പള്ളി പണിയേണ്ടവർക്ക് പള്ളി പണിയാമെന്നും രാമക്ഷേത്രം പണിയേണ്ടവർക്ക് അതുമാകാമെന്നും ബിജെപി എംഎൽഎയായ അ​ഗ്നിമിത്ര പോൾ പറഞ്ഞു. ബാബറി മസ്ജിദും രാമക്ഷേത്രവുമെല്ലാം നിർമിക്കാം. മസ്ജിദ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചയാൾ തന്നെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തി ഭാ​ഗീരഥി നദിയിലൊഴുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ ഓർമിപ്പിച്ചു.

ബം​ഗാൾ മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് വർ​ഗീയത വളർത്തുന്നതെന്നും അവർ ആരോപിച്ചു. മമത ബാ​നർജിയാണ് ഈ പരാമർശങ്ങൾക്ക് പിന്നിൽ. വോട്ട് ബാങ്കിനായി ബം​ഗാളിനെ ബം​ഗ്ലാദേശാക്കി മാറ്റുകയാണെന്നും അവർ ആരോപണം ഉന്നയിച്ചു.

Tags: BJPram mandirbengalBabri Masjid Remark
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies