പ്രായം 30 കഴിഞ്ഞോ... ശാരീരിക -മാനസിക ബുദ്ധിമുട്ടുകൾ മാറ്റണ്ടേ.. ; സ്വീറ്റ് യൗവനം നിലനിൽത്താൻ ഇവ ശ്രദ്ധിച്ചോളൂ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രായം 30 കഴിഞ്ഞോ… ശാരീരിക -മാനസിക ബുദ്ധിമുട്ടുകൾ മാറ്റണ്ടേ.. ; സ്വീറ്റ് യൗവനം നിലനിൽത്താൻ ഇവ ശ്രദ്ധിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 07:02 pm IST
FacebookTwitterWhatsAppTelegram

മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നൊരു സമയമാണ് 30 വയസ് മുതൽ 40 വയസ് വരെയുള്ള പ്രായം. വളരെയധികം മാനസിക സമ്മർദ്ദങ്ങളും ആശയക്കുഴപ്പങ്ങളും അനുഭവപ്പെടുന്ന പ്രായമാണിത്. ഒരുപാട് ഹോർമോൺ പ്രവർത്തനങ്ങളും ഈ പ്രായത്തിൽ നടക്കുന്നുണ്ട്.

കുടുംബമായി ജീവിക്കുന്ന സ്ത്രീകളാണെങ്കിൽ ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാനുള്ള തത്ത്രപ്പാടിലായിരിക്കും. ധൃതിയിൽ ഓടിനടന്ന് കഴിക്കുന്നതല്ലാതെ, ശരിയായ ഭക്ഷണം കഴിക്കാൻ പോലും ചിലർക്ക് സമയം കിട്ടാതെ വരാറുണ്ട്. എന്നാൽ, ഇതിന്റെയൊക്കെ പരിണിതഫലം പ്രായം കൂടുന്നതിനനുസരിച്ച് സ്ത്രീകളെ ബാധിക്കും.

മുടിക്കൊഴിച്ചിൽ, അമിത വണ്ണം, അകാലനര എന്നിവ ഉണ്ടാകാനുള്ള സാധ്യതകളും ഈ പ്രായത്തിൽ കൂടുതലാണ്. എല്ലാ പ്രശ്നങ്ങൾക്ക് പരിഹാ​രമായി ചെയ്യേണ്ടത്, ആദ്യം ജീവിതശൈലിയിൽ ഒരു ക്രമീകരണം കൊണ്ടുവരിക എന്നതാണ്. പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്, കൃത്യമായൊരു സമയം കണ്ടെത്തി വ്യായാമം ചെയ്യുക, എല്ലാ ദിവസം രണ്ട് ലിറ്റർ വെള്ളം കുടിക്കണം.

35 വയസ് കഴിയുമ്പോൾ പ്രായം കൂടിവരുന്നത് അനുഭവപ്പെടാൻ തുടങ്ങും. 35 വയസ് കഴിയുമ്പോ‌‌ഴാണ് കാല് വേദന, മുട്ടുവേദന, നടുവേദന എന്നിവ കൂടുതലായും ഉണ്ടാകുന്നത്. ഈ സമയത്ത്, ഹീമോ​ഗ്ലോബിൻ, കാത്സ്യം, വിറ്റാമിൻ ഡി എന്നിവ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കണം. ഇത് മാസത്തിലൊരിക്കലോ രണ്ട് മാസത്തിലൊരിക്കലോ നോക്കാൻ ശ്രദ്ധിക്കണം. അതിനനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.

എന്താണോ ചെയ്യാൻ ഇഷ്ടമുള്ള കാര്യം അത് ചെയ്യാനായി കുറച്ച് സമയം മാറ്റിവയ്‌ക്കുക. എല്ലാ ദിവസവും 15 മിനിറ്റ് സ്വന്തം കാര്യങ്ങൾക്കായി മാറ്റിവയ്‌ക്കുന്നത് മാനസിക ഉല്ലാസത്തിനായി സഹായിക്കും. അനാവശ്യമായ ചിന്തകളും വിഷമങ്ങളും ഒഴിവാക്കി നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക. മനസിന് സമാധാനം ഉണ്ടായാൽ ശരീരത്തിന്റെയും മനസിന്റെയും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Tags: foodwomenEXCERCISEageAFTER 30 YEARS
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies