'പാർലമെന്റിലെ ജയം അവർ ആഘോഷിച്ചു; തിരിച്ചടി കിട്ടിയപ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നു'; കോൺഗ്രസിന്റെ വിമർശനം അംഗീകരിക്കാനാകില്ലെന്ന് ഒമർ അബ്ദുള്ള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പാർലമെന്റിലെ ജയം അവർ ആഘോഷിച്ചു; തിരിച്ചടി കിട്ടിയപ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നു’; കോൺഗ്രസിന്റെ വിമർശനം അംഗീകരിക്കാനാകില്ലെന്ന് ഒമർ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ടിങ് മെഷീനുകൾക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിന്മേൽ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വിജയിക്കുമ്പോൾ അത് വലിയ രീതിയിൽ ആഘോഷിക്കുകയും, പരാജയപ്പെടുമ്പോൾ മാത്രം ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നതുമായ രീതി ശരിയല്ലെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ വിമർശനം. പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഒമർ അബ്ദുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.

” ഇവിഎമ്മുകളിലൂടെ തന്നെയാണ് പാർലമെന്റിലേക്ക് നൂറിലധികം അംഗങ്ങളെ നിങ്ങൾക്ക് ലഭിച്ചത്. അത് പാർട്ടിയുടെ വലിയ വിജയമായി അവർ ആഘോഷിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ തിരിച്ചടി കിട്ടുമ്പോൾ മാത്രം നിങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നു. അത്തരം രീതികൾ അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ എല്ലായ്‌പ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മാത്രമല്ല വരുന്നത്. ഇവിഎമ്മുകളിൽ പ്രശ്‌നമുണ്ടെങ്കിൽ ആ വിഷയത്തിൽ നിങ്ങൾ സ്ഥിരത പുലർത്തണം.

വോട്ടിങ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകരുത്. കോൺഗ്രസ് തെറ്റായ രീതിയിലാണ് പല പ്രതികരണങ്ങളും നടത്തുന്നതെന്നും” ഒമർ അബ്ദുള്ള പറയുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും അത് അംഗീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ പാർട്ടികളും അത് അവരുടെ പരാജയത്തിന്റെ ഒഴിവുകഴിവായി ഉപയോഗിക്കരുത്. പരാജയം നേരിട്ട ഒരു ഘട്ടത്തിലും താൻ വോട്ടിങ് യന്ത്രങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും” ഒമർ അബ്ദുള്ള പറയുന്നു. ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഇവിഎമ്മുകളേയും തെരഞ്ഞെടുപ്പ് ഫലത്തേയും കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഒമർ അബ്ദുള്ളയുടെ വിമർശനം.

Tags: CongressEVMJ-K CM Omar Abdullah
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies