"സ്വന്തം ആവശ്യത്തിനായി ഭേദ​ഗതികൾ വരുത്തി, പുസ്തകങ്ങൾ വിലക്കി; ഭരണഘടനയെ വെറും പേപ്പറായി കണ്ടവർ ചരിത്രം മറന്നാണ് ഇന്ന് പ്രസം​ഗിക്കുന്നത്"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്വന്തം ആവശ്യത്തിനായി ഭേദ​ഗതികൾ വരുത്തി, പുസ്തകങ്ങൾ വിലക്കി; ഭരണഘടനയെ വെറും പേപ്പറായി കണ്ടവർ ചരിത്രം മറന്നാണ് ഇന്ന് പ്രസം​ഗിക്കുന്നത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 01:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അധികാരത്തിലിരുന്നപ്പോൾ ജുഡീഷ്യറിക്കും ഭരണഘടനയ്‌ക്കും ഒരുവിലയും നൽകാത്ത കോൺഗ്രസാണ് ഇന്ന് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാചാലരാകുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ആവശ്യമില്ലാത്ത പേപ്പർ കെട്ടുകൾ പോലെയായിരുന്നു കോൺഗ്രസിന് ഭരണഘടന. കുടുംബത്തിന്റെ താത്പര്യങ്ങൾക്കായി ഭേദഗതികൾ നടത്തിയെന്നും വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് ഭരണഘടന ശക്തമായതെന്നും രാജ്യസഭയിൽ പ്രത്യേക ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് നിർമലാ സീതാരാമൻ പറഞ്ഞു.

നെഹ്‌റു-ഇന്ദിര-രാജീവ് എന്നിവരുടെ സർക്കാരുകൾ കൈക്കൊണ്ട ഏകപക്ഷീയമായ നടപടികൾ എണ്ണിപ്പറഞ്ഞാണ് ഭരണഘടനയുടെ 75-ാം വാർഷികത്തിൽ രാജ്യസഭയിലെ പ്രത്യേക ചർച്ച ധനമന്ത്രി തുടങ്ങിയത്. ഒരൊറ്റ കുടുംബത്തിന്റെയും പാർട്ടിയുടെയും താൽപര്യങ്ങൾക്കനുസരിച്ച് പലതവണ ഭരണഘടനയിൽ ഭേദഗതി വരുത്തി. ഭരണഘടനയുടെ ഏറ്റവും വലിയ ചൂഷണമായിരുന്നു അടിയന്തരാവസ്ഥ. സൽമാൻ റുഷ്ദിയുടെ പുസ്‌തകം ഉൾപ്പടെയുള്ള രചനകളും ഡോക്യുമെന്ററികളും അടക്കം നിരവധി സൃഷ്ടികൾ കോൺഗ്രസ് നിരോധിച്ചു. ആവശ്യമില്ലാത്ത പേപ്പർകെട്ട് പോലെ ഭരണഘടനയെ പരിഗണിച്ച ചരിത്രം മറന്നുകൊണ്ടാണ് ഇന്ന് കോൺഗ്രസ് നേതാക്കൾ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസംഗിക്കുന്നതെന്നും അവർ വിമർശിച്ചു.

ഭൂരിപക്ഷം ഉണ്ടായിട്ടും വനിതാ സംവരണബിൽ പാസാക്കാൻ രാജീവ് ഗാന്ധി സർക്കാർ തയ്യാറായില്ല. കോൺഗ്രസിന്റെ ദുർഭരണത്തിൽ സാമ്പത്തിക വ്യവസ്ഥ തകർന്നടിഞ്ഞു. അതിന്റെ ഫലം ഇന്നും രാജ്യം അനുഭവിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികളിൽ അഴിമതി ഇല്ലാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ മോദി സർക്കാരിന് സാധിച്ചു. എല്ലാ മേഖലയിലും രാജ്യം പുതിയ യാത്രയിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകിയിരുന്നു. രാജ്യസഭയിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മറുപടി പ്രസംഗം നടത്തുക.

Tags: nirmala sitharamanJawaharlal Nehrurajya sabhaConstitutionGANDHI FAMILYConstitution Debate
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies