"അമ്മയുടെ ഭക്തി​ഗാനം കേട്ടാണ് ഉണരുന്നത്, വീട് നിറയെ ചന്ദനത്തിരിയുടെ മണമായിരിക്കും; അമ്മ അടുത്തുള്ളപ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല": സ്വാസിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അമ്മയുടെ ഭക്തി​ഗാനം കേട്ടാണ് ഉണരുന്നത്, വീട് നിറയെ ചന്ദനത്തിരിയുടെ മണമായിരിക്കും; അമ്മ അടുത്തുള്ളപ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല”: സ്വാസിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 12:17 pm IST
Facebook
Twitter
WhatsAppTelegram

അമ്മമാരോടുള്ള സ്നേഹവും പരി​ഗണനയും എപ്പോഴും പ്രകടപ്പിക്കാൻ മക്കൾ പഠിക്കണമെന്ന് നടി സ്വാസിക. അമ്മ ഇല്ലാതിരിക്കുമ്പോൾ മാത്രമേ അവരോടുള്ള സ്നേഹം എത്രമാത്രമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അടുത്തുള്ളപ്പോൾ അവരെ പരമാവധി സന്തോഷിപ്പിക്കാൻ ശ്രമിക്കണമെന്നും സ്വാസിക പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മയെ പിരിഞ്ഞിരിക്കുന്നതിനുള്ള സങ്കടത്തെ കുറിച്ച് താരം മനസുതുറന്നത്.

“രാവിലെ അമ്മയുടെ ഭക്തി​ഗാനം കേട്ടാണ് ഞാൻ എല്ലാ ദിവസവും എഴുന്നേൽക്കുന്നത്. റൂമിൽ മുഴുവൻ ചന്ദനത്തിരിയുടെ മണമായിരിക്കും. ഇങ്ങനെ തന്നെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. അമ്മയുണ്ടെങ്കിൽ വല്ലാത്തൊരു എനർജിയാണ്. ഞാൻ എഴുന്നേൽക്കുമ്പോൾ ചായ മേശപ്പുറത്ത് ഉണ്ടായിരിക്കും. വെറുതെ ഇരിക്കുമ്പോൾ തല മസാജ് ചെയ്തുതരും. അമ്മയെ ഞാൻ നന്നായി മിസ് ചെയ്യുന്നുണ്ട്. ഒരു വർഷമായി കാല് വയ്യാതെ വിശ്രമത്തിലാണ് അമ്മ. എത്ര പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നോടൊപ്പം വരാറുണ്ട്. പക്ഷേ ഇപ്പോൾ ഒട്ടും യാത്ര ചെയ്യാൻ പറ്റില്ല”.

“ഇത്രയും നാൾ എന്നോടൊപ്പം ഉണ്ടായിട്ട്, ഒരു അസുഖം കാരണം പിരിഞ്ഞിരിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നുണ്ട്. പക്ഷേ ഞാൻ അമ്മയോട് ഇതേ കുറിച്ചൊന്നും പറയാറില്ല. എല്ലാ മക്കളും അമ്മമാരോട് മനസുതുറന്ന് സംസാരിക്കാൻ പഠിക്കണം. അത് അവർക്ക് വലിയ സന്തോഷമായിരിക്കും. അവർ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും അവർ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അമ്മമാരെ പ്രശംസിക്കണം.

അമ്മ എപ്പോഴും എനിക്ക് കട്ട സപ്പോർട്ടാണ്. കൂടെ വർക്ക് ചെയ്യുന്നവരൊക്കെ ഇതേ കുറിച്ച് എന്നോട് പറയാറുണ്ട്. അമ്മ അടുത്തുള്ള സമയത്ത് എനിക്ക് ഈ സ്നേ​ഹം പ്രകടിപ്പിക്കാനോ പറയാനോ അറിയില്ല. പക്ഷേ, അമ്മ കൂടെ ഇല്ലാതിരിക്കുമ്പോൾ വല്ലാത്തൊരു മിസ്സിം​ഗ് തോന്നാറുണ്ടെന്നും” സ്വാസിക പറയുന്നു.

ഒരു പെൺകുട്ടിയെ വേണമെന്ന് ആഗ്രഹിച്ച് പ്രാർത്ഥിച്ച് ഉണ്ടായ മകളാണെന്ന് ആയിരുന്നു സാസ്വികയെക്കുറിച്ച് മുൻപൊരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ അമ്മ ഗിരിജാ വിജയ് പറഞ്ഞത്. ഈ വർഷം ജനുവരിയിലായിരുന്നു സ്വാസികയുടെയും നടൻ പ്രേം ജേക്കബിന്റെയും വിവാ​ഹം.

Tags: motherLoveswasika
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies