swasika - Janam TV

swasika

“അമ്മയുടെ ഭക്തി​ഗാനം കേട്ടാണ് ഉണരുന്നത്, വീട് നിറയെ ചന്ദനത്തിരിയുടെ മണമായിരിക്കും; അമ്മ അടുത്തുള്ളപ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല”: സ്വാസിക

അമ്മമാരോടുള്ള സ്നേഹവും പരി​ഗണനയും എപ്പോഴും പ്രകടപ്പിക്കാൻ മക്കൾ പഠിക്കണമെന്ന് നടി സ്വാസിക. അമ്മ ഇല്ലാതിരിക്കുമ്പോൾ മാത്രമേ അവരോടുള്ള സ്നേഹം എത്രമാത്രമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അടുത്തുള്ളപ്പോൾ അവരെ പരമാവധി ...

നടിപ്പിൻ നായകന്റെ 45-ാം ചിത്രം; സൂര്യക്കൊപ്പം ഇന്ദ്രൻസും സ്വാസികയും

സൂര്യയുടെ 45-ാം മത് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങാൻ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ...

ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട്! അതിജീവന തന്ത്രമല്ലേ, പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാം; വിമർശിച്ച് ശാരദകുട്ടി

കുടുംബ ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും നിലപാട് വ്യക്തമാക്കിയ നടി സ്വാസികയെ വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലായിരുന്നു സർക്കാസം കലർന്ന ...

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ ചിലർക്ക് പറ്റില്ല, മാറ്റങ്ങൾ വരണമെന്ന് പറയുന്നതൊക്കെ വെറുതെയാണ് : നടി സ്വാസിക

സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് നടി സ്വാസിക. തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് ...

തുല്യത കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട! ‍ഞാൻ ഭർത്താവിന് കീഴിൽ ജീവിച്ചോളാം: സ്വാസിക

കുടുംബ ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും പറഞ്ഞതിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി നടിയും സംസ്ഥാന പുരസ്കാര ജേതാവുമായ സ്വാസിക. മിനിസ്ക്രീൻ പരമ്പരകളിലൂടെ ജനപ്രീതി ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് താരങ്ങൾക്കെതിരെ ...

പരാതിക്കാർ ഓരോ തവണ പറയുന്നത് ഓരോന്ന്, കൂടുതലും കള്ളം; പുരുഷന്മാരെ നാറ്റിക്കുകയാണ് ലക്ഷ്യം; ആദ്യമേ പ്രതികരിച്ചാൽ പിന്നീട് അത് ഉണ്ടാകില്ല: സ്വാസിക

ലൈം​ഗികാരോപണം നടത്തുന്ന സ്ത്രീകളുടെ ഇന്റർവ്യൂകൾ എടുക്കുന്നത് മാദ്ധ്യമങ്ങൾ നിർത്തണമെന്ന് നടി സ്വാസിക. ഓരോ ഇന്റർവ്യൂകളിലും സ്ത്രീകൾ ഓരോന്നാണ് പറയുന്നതെന്നും ചിലരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ കള്ളമാണെന്ന് മനസിലാകുമെന്ന് ...

അഭിനന്ദനം അറിയിക്കാൻ മലയാളികൾക്ക് പിശുക്ക്, തമിഴ്നാട്ടിൽ വലിയ ഫാൻസാണ്; ലബ്ബർ പന്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സ്വാസിക

തമിഴ് സിനിമാ മേഖലയിൽ ചർച്ചയാകുന്ന ചിത്രം ലബ്ബർ പന്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി സ്വാസിക. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് തന്റെ പുതിയ ചിത്രം സ്വന്തമാക്കുന്നതെന്നും തമിഴ്നാട്ടിൽ വലിയ ...

എന്റെ കാലിൽ തൊട്ടുതൊഴും, പാത്രം ഞാൻ കഴുകിയാൽ ദേഷ്യപ്പെടും; ഷർട്ടൊന്ന് തേച്ചുതരാൻ പറഞ്ഞാൽ കേൾക്കില്ല,പ്രത്യേകതരം ശീലങ്ങളാണ്; സ്വാസികയെ കുറിച്ച് പ്രേം

വിവാ​ഹ ജീവിതത്തിലെ സങ്കൽപ്പങ്ങളെ കുറിച്ച് അഭിമുഖത്തിൽ പങ്കുവച്ച് വൈറലായ താരമാണ് സ്വാസിക. തന്റെ ഭർത്താവിന്റെ കാലിൽ എന്നും രാവിലെ തൊട്ടുതൊഴുമെന്നും ഭർത്താവ് കഴിച്ച പാത്രത്തിൽ മാത്രമേ കഴിക്കുകയുള്ളൂ ...

മുഖത്ത് ബ്ലഷ് ഇട്ടിരുന്നില്ല, കവിൾ ചുവന്ന് തുടുത്തത് തന്നെ; തള്ള് അല്ല, ‘ചതുര’ത്തിലെ മേക്കപ്പിനെക്കുറിച്ച് സ്വാസിക

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിദ്ധാർത്ഥ് ഭരതൻ ചിത്രമാണ് ചതുരം. സ്വാസിക, റോഷൻ മാത്യൂ, അലൻസിയർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. 2022ൽ പുറത്തിറങ്ങിയ സിനിമയിൽ സ്വാസിക അഭിനയിച്ച സെലീന ...

നല്ല ആരോ​ഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, അവരെ ഈ സമൂഹത്തിന് വേണം; സ്വാസികയെയും ഭർത്താവിനെയും അനു​ഗ്രഹിച്ച് സുരേഷ് ​ഗോപി

വിവാഹിതരായ നടി സ്വാസിക വിജയ്ക്കും ഭർത്താവ് പ്രേമിനും ആശംസകൾ നേർന്ന് നടൻ സുരേഷ് ​ഗോപി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു സുരേഷ് ​ഗോപി എത്തിയത്. ദമ്പതികളെ അനു​ഗ്രഹിച്ച സുരേഷ് ...

വിവാഹ തീയതി മനഃപ്പൂർവ്വമാണ് മാറ്റി പറഞ്ഞത്; വിവാഹ ശേഷമെങ്കിലും ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

വിവാഹ തീയതി മനഃപ്പൂർവ്വമാണ് മാറ്റി പറഞ്ഞതെന്ന് നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും. എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും നവദമ്പതിമാർ പറഞ്ഞു. വിവാഹ ...

‘മനംപോലെ മാംഗല്യം’; നടി സ്വാസിക വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടിയും ടെലിവിഷൻ അവതാരികയുമായ സ്വാസിക വിജയ് വിവാഹിതയായി. നടനും മോഡലുമായ പ്രേം ജേക്കബാണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ ...

ഷൂട്ടിംഗിനിടെയായിരുന്നു ഞാൻ പ്രേമിനെ പ്രൊപ്പോസ് ചെയ്തത്; പ്രണയകഥ പങ്കുവച്ച് സ്വാസിക

മലയാള സിനിമാ സീരിയൽ രംഗത്ത് ശ്രദ്ധേയയായ നടിയാണ് സ്വാസിക. താരത്തിന്റെ വിവാഹ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നടൻ പ്രേം ജേക്കബുമായുള്ള വിവാഹ വാർത്ത ...

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു, വരൻ സീരിയൽ താരം

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. സീരിയൽ താരവും മോഡലുമായി പ്രേം ജേക്കബ് ആണ് വരൻ. റിപ്പബ്ലിക് ഡേയിൽ തിരുവനന്തപുരത്താണ് വിവാഹം. പ്രണയ ...

വിവാഹമെന്ന് കേൾക്കുമ്പോഴേ ചിലർക്ക് ടെൻഷനാണ്, എനിക്കങ്ങനെയല്ല, എത്രയും വേഗം കല്യാണം നടക്കണമെന്നാണ് ആഗ്രഹം: സ്വാസിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് സ്വാസിക. അയാളും ഞാനും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ്. അവതാരകയായും നർത്തകിയായുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. ...

ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തി; വാർത്തകേട്ടപ്പോൾ ചേച്ചിയുടെ മുഖമാണ് മനസിലേക്ക് വന്നത്, സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു; നടി സാസ്വിക

പ്രേക്ഷകരെ ആഴത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് മലയാള സിനിമാ, സീരിയൽ ലോകം. ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി ...

‘ചൂടൊന്നും ഒരു പ്രശ്‌നമേയല്ല, ഇനിയും അമ്മയ്‌ക്ക് പൊങ്കാലയിടണമെന്നാണ് ആഗ്രഹം’; ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക

ആദ്യമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് നടി സ്വാസിക. 'തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ സാധിച്ചില്ല. ഇന്ന് അമ്മയും, ...

50 വയസ്സ് വരെ കാത്തു നിൽക്കാനുള്ള ഭക്തി തന്നു; മാളികപ്പുറം മനസ് നിറച്ചുവെന്ന് സ്വാസിക; ഉണ്ണിയെ മലയാളികൾ ഇതുപോലെ നെഞ്ചോട് ചേർക്കുമെന്ന് ഉറപ്പായിരുന്നുവെന്നും നടി

മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ഇതുവരെ രംഗത്തെത്തിയത്. ഇപ്പോഴിതാ നടിയും അവതാരകയും നർത്തകിയുമായ സ്വാസികയും ചിത്രം സമ്മാനിച്ച ദൃശ്യാനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ...

ഡബ്ല്യൂസിസിയുടെ പ്രവർത്തനം എന്താണെന്ന് അറിയില്ല; മോശം അനുഭവമുണ്ടായാൽ അന്നുതന്നെ പരാതിപ്പെടണം, സിനിമ കഴിയാൻ കാത്തുനിൽക്കരുത് : സ്വാസിക 

സിനിമാ-സീരിയൽ രംഗത്ത് പ്രശസ്തയായ അഭിനേത്രിയാണ് സ്വാസിക. നടിയുടെ വ്യത്യസ്തമായ ഉറച്ച നിലപാടുകൾ പലപ്പോഴും ചർച്ചായാകാറുമുണ്ട്. സിനിമാ മേഖല സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷിതമാണെന്ന വിഷയത്തിൽ വിമർശനങ്ങളും ചർച്ചകളും പുരോഗമിക്കുമ്പോൾ ...