ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക, അല്ലെങ്കിൽ പിന്തുണയ്ക്കുന്ന രാജ്യത്ത് ജീവിക്കുക; ആഞ്ഞടിച്ച് പ്രീതി സിൻ്റ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കുക, അല്ലെങ്കിൽ പിന്തുണയ്‌ക്കുന്ന രാജ്യത്ത് ജീവിക്കുക; ആഞ്ഞടിച്ച് പ്രീതി സിൻ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 04:33 pm IST
Facebook
Twitter
WhatsAppTelegram

പാലസ്തീനെ പിന്തുണച്ച് തണ്ണിമത്തൻ ബാ​ഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക വാദ്രയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. എക്സ് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. പ്രിയങ്കയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും വ്യക്തമായി മനസിലാകുന്ന തരത്തിലായിരുന്ന പ്രീതിയുടെ വിമർശനം. ഒന്നുകിൽ നാം ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കുക, അല്ലെങ്കിൽ പിന്തുണയ്‌ക്കുന്ന രാജ്യത്ത് പോയി ജീവിക്കുക —എന്നാണ് നടി തുറന്നടിച്ച്. ഈ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തുവന്നത്. നട്ടെല്ലുള്ള പ്രതികരണമെന്നായിരുന്നു കമൻ്റുകൾ.

തണ്ണിമത്തൻ ബാ​ഗിനും പാലസ്തീൻ പിന്തുണയ്‌ക്കും പ്രിയങ്കയ്‌ക്ക് എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. തുടർന്ന് അത് തണുപ്പിക്കാനായി ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കാനെന്ന പേരിൽ മറ്റൊരു ബാ​ഗുമായി പ്രിയങ്ക പിറ്റേന്ന് പാർലമെൻ്റിൽ എത്തിയിരുന്നു. എന്നാൽ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെട്ടുവെന്നും പ്രിയങ്ക ഇനി കൂടുതൽ ന്യായീകരിച്ച് വിഷമിക്കേണ്ടെന്നും രോഷമുയർന്നു. ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിന്റെ ഉടമ കൂടിയാണ് പ്രീതി സിന്റ.

“Support the country you live in or live in the country you support !” #ThoughtForTheDay

— Preity G Zinta (@realpreityzinta) December 17, 2024

Tags: tweetpriyankaGandhiSparkspreityzintasnationalistic
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies