101 വയസ്സുള്ള മുത്തച്ഛന് മോദിയെ കാണണം; കുവൈറ്റിൽ നിന്നും ചെറുമകളുടെ സന്ദേശം; അങ്ങയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

101 വയസ്സുള്ള മുത്തച്ഛന് മോദിയെ കാണണം; കുവൈറ്റിൽ നിന്നും ചെറുമകളുടെ സന്ദേശം; അങ്ങയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 02:16 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും കേൾക്കാനും കുവൈറ്റിലെ ഇന്ത്യൻ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോദിയെ കാണാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ 101 കാരമായ മുൻ ഐഎഫ്എസ് ഓഫീസർ മംഗൾ സൈൻ ഹാൻന്ദയുമുണ്ട്.

മോദിയെ നേരിട്ട് കാണാനുള്ള മുത്തച്ഛന്റെ ആ​ഗ്രഹം അദ്ദേഹത്തിന്റെ ചെറുമകൾ ശ്രേയ ജുനേജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിന്നു. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് തന്റെ നാനജിയെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയെ കാണാൻ ആ​ഗ്രഹമുണ്ടെന്നുമായിരുന്നു ജുനേജയുടെ പോസ്റ്റ്. മാത്രമല്ല വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി  ജുനേജ ഇമെയിൽ അയക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തെ കാണാൻ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പറഞ്ഞു. ജുനേജയുടെ പോസ്റ്റും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

Absolutely! I look forward to meeting @MangalSainHanda Ji in Kuwait today. https://t.co/xswtQ0tfSY

— Narendra Modi (@narendramodi) December 21, 2024

മംഗൾ സൈൻ ഹന്ദയുടെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു ആശംസ സന്ദേശമയച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സങ്കീർണ്ണമായ ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളെ പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം.  പ്രധാനമന്ത്രി അയച്ച കത്ത് മംഗൾ സൈൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത്‍ സന്ദർശിക്കുന്നത്. കുവൈത്ത് ഭരണാധികാരി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ത്യ- കുവൈത്ത് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ ലേബർ ക്യാമ്പ് സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.

Tags: kuwaitIFS officerpm modi101 Yr old
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies