ഇടുപ്പിനും തലയ്ക്കും ഗുരുതര പരിക്ക്; ആമാശയത്തിൽ വെറും 50 മില്ലി വെള്ളം മാത്രം; അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുപ്പിനും തലയ്‌ക്കും ഗുരുതര പരിക്ക്; ആമാശയത്തിൽ വെറും 50 മില്ലി വെള്ളം മാത്രം; അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്‌ററുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ വീഴ്ചയുടെ ആഘാതത്തിൽ ഇടുപ്പിനും തുടയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതും മരണത്തിലേക്ക് വഴിവച്ചു. തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിൽ രക്തം വാർന്നിരുന്നു.

ഇടുപ്പെല്ല് പൊട്ടുകയും രക്തം വാർന്നുപോയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വലത്തെ ശ്വാസകോശത്തിൽ ചതവുണ്ടായിട്ടുണ്ട്. തലച്ചോറിന് പരിക്കേറ്റിരുന്നു. ഏറെ നേരം ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആമാശയത്തിലുണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നവംബർ 15-നാണ് അമ്മു ചുട്ടിപ്പാറ എസ്എംഇ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. അമ്മുവിനെ വിദ്യാർത്ഥിനികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിസാരമായി പരിഹരിക്കാവുന്ന വിഷയംകോളേജ് അധികൃതർ വലുതാക്കിയെന്നും മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. കോളേജ് പ്രിൻസിപ്പലും വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകനെതിരെയും അമ്മുവിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് മുൻപായി കൗൺസിലിങ് എന്ന പേരിൽ സഹപാഠികളായ വിദ്യാർത്ഥിനികൾക്കൊപ്പം ഇയാൾ അമ്മുവിനെ മണിക്കൂറുകളോളം വിളിച്ചിരുത്തി അവഹേളിച്ചതായിട്ടാണ് പരാതി. ഇയാൾക്കെതിരെയും മരണത്തിന് ഉത്തരവാദികളായ കോളേജിലെ മറ്റ് ജീവനക്കാർക്കെതിരെയും കേസെടുക്കണമെന്ന് എബിവിപി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധം ശക്തമായതോടെ എസ്എംഇ സ്‌കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ സ്വീകരിച്ച നടപടി. അമ്മു ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വെളിപ്പെടുത്തൽ അത്രത്തോളം കുട്ടി മാനസീക സമ്മർദ്ദത്തിലായിരുന്നുവെന്ന സൂചനയാണ് നൽകുന്നത്.

Tags: DeathPostmortem reportAmmu sajeev
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies