ലക്ഷ്യമിടുന്നത് വിവാഹമോചിതരായ ധനികരെ, വലയിടുന്നത് മാട്രിമോണിയൽ സൈറ്റിൽ; വിവാഹത്തട്ടിപ്പിലെ പിഎച്ച്ഡിക്കാരി കുടുങ്ങി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലക്ഷ്യമിടുന്നത് വിവാഹമോചിതരായ ധനികരെ, വലയിടുന്നത് മാട്രിമോണിയൽ സൈറ്റിൽ; വിവാഹത്തട്ടിപ്പിലെ പിഎച്ച്ഡിക്കാരി കുടുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

വിവാഹമോചിതരും ഭാര്യമരിച്ചവരുമായ ധനികരെ വിവാഹത്തട്ടിപ്പിൽപ്പെടുത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. ജയ്പൂർ പൊലീസാണ് നിക്കി എന്ന സീമയെ പിടികൂടിയത്. ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായി, ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയർ, ജയ്പൂരിൽ നിന്നുള്ള ഒരു ജ്വല്ലറി ഉടമ എന്നിവരാണ് ഇതുവരെ പരാതിയുമായി രം​ഗത്തുവന്നത്. വ്യവസായിൽ നിന്ന് 75 ലക്ഷം രൂപയും എൻജിനിയറിൽ നിന്ന് പത്ത് ലക്ഷവും ജ്വല്ലറി ഉടമയിൽ നിന്ന് 36.5 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളുമാണ് ഇവർ തട്ടിയെടുത്തത്.

34-കാരിയായ ഇവർ അഭിഭാഷകയെന്നാണ് വിവരം. മാട്രിമോണിയൽ സൈറ്റുവഴിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ധനികരായ വിവാഹമോചിതരെയും വിഭാര്യരെയും ലക്ഷ്യം വയ്‌ക്കും. ഇവരുമായി പരിചയപ്പെട്ട്, സ്വത്ത് വിവരം മനസിലാക്കും. ശേഷമാണ് വിവാഹത്തിലേക്ക് കടക്കുക. കുടുംബത്തിന്റെ വിശ്വാസം ആർജിക്കാൻ മൂന്നോ നാലോ മാസം ഇവർക്കാെപ്പം കഴിഞ്ഞിട്ടാകും തട്ടിപ്പിന് കളമൊരുക്കുന്നതും മുങ്ങുന്നതും. പിടിക്കപ്പെട്ടാൽ ഇരകൾക്കെതിരെ ​ഗാർഹിക പീ‍ഡന കേസുകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.

ഡെറാഡൂണിലെ ഭർത്താവിനെയും കുടുംബത്തെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയ്പൂർ പൊലീസ് ഇവരെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അമിത് കുമാർ പറഞ്ഞു. ഇവരുടെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി രം​ഗത്തുവരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 14 ദിവസം പ്രതിയെ റിമാൻഡ് ചെയ്തു.

 

Tags: richdupingPoliceJAIPURmenbridethiefArrests
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies