ആൺമക്കളെ ദത്തെടുത്തത് ഈ ലക്ഷ്യം മനസിൽ കണ്ട്; സമാനതകളില്ലാത്ത ക്രൂരത; ഗേ ദമ്പതികൾക്ക് 100 വർഷം തടവുശിക്ഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആൺമക്കളെ ദത്തെടുത്തത് ഈ ലക്ഷ്യം മനസിൽ കണ്ട്; സമാനതകളില്ലാത്ത ക്രൂരത; ഗേ ദമ്പതികൾക്ക് 100 വർഷം തടവുശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

അറ്റ്ലാൻ്റ: ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ സ്വവർഗ്ഗ ദമ്പതികൾക്ക് 100 വർഷം തടവുശിക്ഷ. വില്യം (34), സക്കറി സുലോക്ക് (36) എന്നിവരാണ് പ്രതികൾ. വാൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പ്രഖ്യാപനമനുസരിച്ച് ഇരുവർക്കും പരോൾരഹിത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

അമേരിക്കയിലെ ജോർജിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബാങ്ക് ജോലിക്കാരനായ സുലോക്ക് അടുത്തുള്ള ക്രൈസ്തവ സ്ഥാപനത്തിൽ നിന്നാണ് 10ഉം 12ഉം വയസുള്ള സഹോദരന്മാരായ രണ്ട് കുട്ടികളെ ദത്തെടുത്തത്. പങ്കാളിയായ വില്യം സർക്കാർ ജീവനക്കാരനായിരുന്നു.

ദത്തെടുത്ത കുട്ടികളെ പതിവായി ബലാത്സം​ഗം ചെയ്ത ദമ്പതികൾ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി പീഡോഫിലിക് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്തു. രണ്ട് മക്കളെയും ലൈം​ഗികമായി ഉപദ്രവിച്ച് ആനന്ദം കണ്ടെത്തിയിരുന്ന ദമ്പതികൾ പീഡോഫീലിക് ​ഗ്രൂപ്പിലെ മറ്റുള്ളവർക്ക് കുട്ടികളെ രണ്ടുതവണ കാഴ്ചവെക്കുകയും ചെയ്തിരുന്നു.

ചൈൽഡ് പോൺ ഡൗൺലോഡ് ചെയ്യുന്നവരിൽ ഒരാൾ 2022-ൽ പിടിയിലായതാണ് സംഭവത്തിൽ വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ​ഗ്രൂപ്പിലുള്ള മറ്റുള്ളവരെക്കുറിച്ചും സുലോക്കിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്വവർ​ഗ ദമ്പതികൾ അറസ്റ്റിലാവുകയായിരുന്നു.

Tags: USAGeorgiaGayChild PornGay couple
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies