ഹൈബി ഈഡൻ സത്യം മറച്ചുവെക്കുകയാണ്; സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ എംപിക്ക് കെൽപ്പില്ല; രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈബി ഈഡൻ സത്യം മറച്ചുവെക്കുകയാണ്; സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ എംപിക്ക് കെൽപ്പില്ല; രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മുനമ്പം വഖ്ഫ് വിഷയത്തിൽ ഹൈബി ഈഡൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപതയിലെ മുതിർന്ന വൈദികൻ. രാഷ്‌ട്രീയ നേട്ടത്തിനായി ഹൈബി ഈഡൻ സത്യം സത്യം മറച്ചുവെക്കുകയാണെന്ന് ഫാദർ റോമൻസ് ആന്റണി പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ  കെൽപ്പില്ലാത്തതിലാണ് കോൺ​ഗ്രസ് എംപി മുനമ്പം സന്ദർശിക്കാൻ തയ്യാറാകാത്തതെന്ന് കരുനാ​ഗപ്പള്ളിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൻ ജാഗരൺ സദസിൽ  അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് നട്ടെല്ലില്ല. അതിനാൽ നിർണായകമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ചങ്കൂറ്റവും അവർക്ക് ഇല്ല.  ഇച്ഛാശക്തിയില്ലാത്ത സർക്കാരിന് ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാകില്ല. വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന് ആറുമാസം പിന്നിട്ടിട്ടും നഷ്ടം ഓഡിറ്റ് ചെയ്യുകയോ പൂർണമായി വിലയിരുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുനമ്പം വിഷയം വർഗീയവൽക്കരിക്കുകയാണെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തെയും അദ്ദേഹം വിമർശിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ഒരു വിഭാഗം ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ല. മുനമ്പം ജനതയെ കുടിയിറക്കാൻ ശ്രമിച്ചാൽ തീരദേശത്തെ മുഴുവൻ ജനങ്ങളും പിന്തുണയുമായി അണിനിരക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: WAQF BOARDHIBI EDEN​​JusticeForMunambam
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies