16-കാരനെ പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; കൊല്ലം സ്വദേശി 19-കാരി പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

16-കാരനെ പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; കൊല്ലം സ്വദേശി 19-കാരി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: 16-കാരനെ വീട്ടിൽ നിന്ന് കടത്തിക്കാെണ്ടുപോയി ലൈം​ഗിക പീഡനത്തിനിരയാക്കിയ 19-കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമം​ഗലം സ്വദേശിയായ യുവതിയെ വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ എത്തിച്ചാണ് ലൈം​ഗികമായി പീഡിപ്പിച്ചത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന 16-കാരനെയാണ് ഇവർ കൂട്ടിക്കാെണ്ടുപോയത്. ഇവരുടെ ബന്ധുവാണ് കുട്ടി. മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ ഇതറിഞ്ഞ വീട്ടുകാർ,

അതിൽ നിന്ന് ഒഴിവാക്കാനാണ് 16-കാരന്റെ വീട്ടിൽ താമസിപ്പിച്ചത്. ഇതിനിടെയാണ് യുവതി കുട്ടിയെയും കൂട്ടി നാടുവിട്ടത്. ഡിസംബർ ഒന്നിനാണ് ഇരുവരെയും കാണാതായത്. മൈസൂർ, പാലക്കാട്,പളനി, മലപ്പുറം , മായി എന്നിവിടങ്ങളിലാണ് ഇരുവരും ഒളിവിൽ താമസിച്ചിരുന്നത്. ആൺകുട്ടിയുടെ മാതാവ് വള്ളിക്കുന്നം പാെലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നാണ് സിഐ ടി ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇരുവരെയും കണ്ടെത്തിയത്. ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. യുവതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. കുട്ടിയെ പൊലീസ് വീട്ടുക്കാർക്കൊപ്പം വിട്ടു.

 

Tags: ArrestVallikunnamassaultsexual
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies