കേക്കിൽ ചേർത്തത് ആഴ്സനിക്ക്? കുടുംബ സംഗമത്തിന് വീട്ടിലുണ്ടാക്കിയ കേക്ക് കഴിച്ച് മൂന്നു പേർ മരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കേക്കിൽ ചേർത്തത് ആഴ്സനിക്ക്? കുടുംബ സംഗമത്തിന് വീട്ടിലുണ്ടാക്കിയ കേക്ക് കഴിച്ച് മൂന്നു പേർ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 11:45 am IST
Facebook
Twitter
WhatsAppTelegram

വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്ക് കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബ്രസീലിലെ ടോറസിലാണ് ദാരുണ സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ സം​​ഗമത്തിൽ വിളമ്പിയ കേക്കിൽ നിന്നാണ് വിഷബാധയുണ്ടായത്. മരിച്ചവരുടെ ശരീരത്തിൽ ആഴ്സനിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി.

കേക്കുണ്ടാക്കിയ 61-കാരിയായ സെലി സിൽവ  അൻജോസിന്റെ രണ്ട് സഹോദരിമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. സഹോദരിയുടെ 10 വയസ്സുള്ള മകൻ ഉൾപ്പെടെ മറ്റ് മൂന്ന് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

കൂടത്തായി ജോളി മോഡൽ കൊലപാതക പരമ്പരയാണ് ബ്രസീലിൽ അരങ്ങേറിയതെന്നാണ് നി​ഗമനം. സൈനഡിന് പകരം ആഴ്സനിക്കാണ് കുടുംബാം​ഗങ്ങളെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചത്. പ്രാഥമിക രക്തപരിശോധനയിൽ ആർസെനിക് കണ്ടെത്തിയതിനെ തുടർന്ന് കുടുംബത്തിലെ മറ്റ് മരണങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. സെപ്തംബറിൽ ഭക്ഷ്യവിഷബാധയെ തുടർന്നാണ് സെലിയുടെ ഭർത്താവ് പൗലോ ലൂയിസ് മരിച്ചത്.

ഇതും അധികൃതർ പുനഃപരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ വീട്ടിൽ നിന്ന് വെളുത്ത ദ്രാവകവും അന്വേഷണ സം​ഘം കണ്ടെത്തിയിട്ടുണ്ട്. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

Tags: Deathcake
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies