'അതീവ ദുഃഖകരം'; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി ഭാരതം; ജനങ്ങൾക്കൊപ്പമെന്ന് ഇന്ത്യൻ എംബസി; ഇതുവരെ മരണം 176
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അതീവ ദുഃഖകരം’; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി ഭാരതം; ജനങ്ങൾക്കൊപ്പമെന്ന് ഇന്ത്യൻ എംബസി; ഇതുവരെ മരണം 176

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 05:00 pm IST
Facebook
Twitter
WhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. 176 പേരുടെ മരണത്തിനിടയാക്കിയ അപകടം അതീവ ദുഃഖകരമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

മരണപ്പെട്ടവരുടെ കുടംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും ദുഷ്കരമായ സാഹചര്യത്തിൽ‌ ദക്ഷിണ കൊറിയയിലെ ജനങ്ങളോടും സർക്കാരിനോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സിയോളിലെ ഇന്ത്യൻ അംബാസിഡർ അമിത് കുമാർ എക്സിലൂടെ അറിയിച്ചു.

ബാങ്കോക്കിൽ നിന്ന് വരുന്നതിനിടയിൽ ലാൻഡിം​ഗിനിടെയാണ് വിമാനം തകർന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കോൺക്രീറ്റ് വേലിയിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. 15 വർഷം പഴക്കമുള്ള ബോയിംഗ് 737-800 ജെറ്റ് വിമാനമാണ് കത്തിയമർന്നത്. കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചതാണ് വിമാനം കത്താൻ കാരണമായതെന്നാണ് നി​ഗമനം.

181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ 176 പേർ മരണത്തിന് കീഴടങ്ങിയതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ 83 പേർ സ്ത്രീകളും 82 പേർ പുരുഷൻമാരുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 11 പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രണ്ട് പേർ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടു.

Tags: South Korea Plane CrashDeeply saddenedMuan cityAmit KumarIndia's ambassador to SeoulFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies