ശേഷിക്കുന്നത് ഒരു വിക്കറ്റ്, ലീഡ് 300 കടന്നിട്ടും ഡിക്ലയർ ചെയ്യാതെ ഓസ്ട്രേലിയ; കാരണമിത്...
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശേഷിക്കുന്നത് ഒരു വിക്കറ്റ്, ലീഡ് 300 കടന്നിട്ടും ഡിക്ലയർ ചെയ്യാതെ ഓസ്ട്രേലിയ; കാരണമിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 06:15 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നാലാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് 333 റൺസിന്റെ ലീഡും കയ്യിൽ ഒരു വിക്കറ്റുമുണ്ട്. കഴിഞ്ഞ 96 വർഷത്തിനിടെ ഒരു ടീമും മെൽബണിൽ മുന്നൂറോ അതിൽ കൂടുതലോ വിജയലക്ഷ്യം മറികടന്നിട്ടില്ല. എന്നിട്ടും ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാത്ത ഓസീസ് തീരുമാനം ക്രിക്കറ്റ് വിദഗ്ധർ ബുദ്ധിപരമായ നീക്കമായാണ് കാണുന്നത്. ഈ നൂറ്റാണ്ടിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവുമുയർന്ന സ്കോർ 183 റൺസാണ്.

ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയിൽ വാലറ്റക്കാരായിറങ്ങിയ നഥാൻ ലിയോണിനെയും ബോളണ്ടിനെയും പുറത്താക്കാൻ അവസാന സെഷനിലും ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല. ബാറ്റിംഗ് പിച്ച് ആയതിനാലാണ് ഇന്ത്യൻ ബിവളർമാർ വെല്ലുവിളി നേരിട്ടതെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. .നാലാം ദിനം ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയ്‌ക്ക് ഈ പിച്ചിൽ തിരിച്ചുവരാനായേക്കുമെന്ന ആശങ്കയാകാം ഓസീസ് ക്യാപ്റ്റന്റെ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാബയിൽ സംഭവിച്ചത് അവർക്കിപ്പോഴും ഓർമയുണ്ടാകാം. അവിടെ ഇന്ത്യ 329 റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു.

അതേസമയം മാദ്ധ്യമങ്ങളോട് സംസാരിച്ച മിച്ചൽ സ്റ്റാർക്കും ഓസ്‌ട്രേലിയയുടെ പദ്ധതികളെക്കുറിച്ച് സൂചന നൽകിയിരുന്നു. നാലാംദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യയെ പുറത്താക്കാൻ മതിയായ ഓവറുകളുണ്ട്. 80 ഓവറിനുള്ളിൽ ഇന്ത്യയെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ 18 ഓവറുകൾ ശേഷിക്കെ ന്യൂ ബോൾ ലഭിക്കും. ഈ ആനുകൂല്യം ടീമിന് മുതലാക്കാനാകുമെന്ന ആത്മവിശ്വാസം സ്റ്റാർക്ക് പ്രകടിപ്പിച്ചു.

Tags: InningsaustraliaRavi ShastriIndiaDECLARATIONleadBoxing Day Test
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies