സ്ത്രീകൾ ജോലി ചെയ്യുന്ന 'എൻജിഒ'കൾ അടച്ചുപൂട്ടുമെന്ന് താലിബാൻ; വനിതാ ജീവനക്കാരുണ്ടെങ്കിൽ ലൈസൻസ് നൽകില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾ ജോലി ചെയ്യുന്ന ‘എൻജിഒ’കൾ അടച്ചുപൂട്ടുമെന്ന് താലിബാൻ; വനിതാ ജീവനക്കാരുണ്ടെങ്കിൽ ലൈസൻസ് നൽകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. സ്ത്രീകൾ ജോലിചെയ്യുന്ന രാജ്യത്തെ ദേശീയ-അന്താരാഷ്‌ട്ര സർക്കാരിതര സ്ഥാപനങ്ങൾ (NGOs) അടച്ചുപൂട്ടുമെന്ന് താലിബാൻ അറിയിച്ചു. നേരത്തെ ഇസ്ലാമിക ശിരോവസ്ത്രം ശരിയായി ധരിക്കുന്നില്ലെന്ന് ആരോപിച്ച് സർക്കാർ ഇവർക്ക് തൊഴിൽ നൽകുന്നത് താത്കാലികമായി നിർത്തിവെയ്പ്പിച്ചിരുന്നു. രണ്ട് വർഷം പിന്നിടുമ്പോഴാണ് പുതിയ നടപടി.

പുതിയ ഉത്തരവ് പാലിച്ചില്ലെങ്കിൽ എൻജിഒകൾക്ക് അഫ്ഗാനിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകില്ലെന്ന് താലിബാന്റെ സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദേശീയ, അന്താരാഷ്‌ട്ര സംഘടനകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും രജിസ്ട്രേഷൻ, ഏകോപനം, നേതൃത്വം, മേൽനോട്ടം എന്നിവയുടെ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് മന്ത്രാലയം അറിയിച്ചു. താലിബാന് നേരിട്ട് നിയന്ത്രണമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിലെ എല്ലാ സ്ത്രീ ജീവനക്കാരെയും ഉടനടി പിരിച്ചുവിടണമെന്നും എക്‌സിൽ പങ്കുവച്ച കത്തിൽ സർക്കാർ അറിയിച്ചു.

താലിബാൻ ഇതിനോടകം സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്നും പല ജോലികളിൽ നിന്നും വിലക്കിയിട്ടുണ്ട്. ആറാം ക്ലസുവരെ മാത്രമാണ് അഫ്ഗാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിച്ചിട്ടുള്ളത്. ദിവസങ്ങൾക്ക് മുൻപാണ് പുരുഷന്മാരുടെ മോശം പെരുമാറ്റം ഉണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകൾ താമസിക്കുന്ന കെട്ടിടങ്ങളിലും അടുക്കളയിലും ജനാലകൾ നിർമ്മിക്കുന്നത് നിരോധിച്ചുകൊണ്ട് താലിബാൻ വിചിത്ര ഉത്തരവിറക്കിയത്.

Tags: TalibanNGOSAfghanistanWomen employees
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies