'ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്': ഡൽഹി -മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’: ഡൽഹി -മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡ‍ൽ​ഹി: ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹിബാബാദിനും ന്യൂ അശോക് ന​ഗറിനും ഇടയിലുള്ള 13 കിലോമീറ്റർ റെയിൽവേ ലൈനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4,600 കോടി രൂപ ചെലവിലാണ് ഇടനാഴി നിർമിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള 12,200 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

നമോ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് ശേഷം സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷൻ മുതൽ ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു. വിദ്യാർത്ഥികളോടൊപ്പം സംവദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. വളരെ വ്യത്യസ്തമായ മെട്രോ സംവിധാനം എന്നതിലുപരി അതിവേ​ഗ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് നമോ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടന്നത്.

ഡൽഹിയിലെ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഡൽഹിയിലെ ​​ഗതാ​ഗതം വിപുലീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി മെട്രോയുടെ ജനക്പുരിക്കും കൃഷ്ണ പാർക്കിനുമിടയിലുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,200 കോടി രൂപ ചെലവിലാണ് ഇവ നിർമിച്ചത്. മെട്രോയുടെ നാലാംഘട്ട നിർമാണ പ്രവർത്തനത്തിന്റെ ഭാ​ഗമായി റിതാല – കുണ്ട്ലി ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു.

Tags: pm modiNAmo BharatDelhi to Meerutinaugurated
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies