ആന്റിബയോട്ടിക്കുകൾ HMPVയെ പ്രതിരോധിക്കുമോ? പഠനങ്ങൾ പറയുന്നത് എന്ത്? അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആന്റിബയോട്ടിക്കുകൾ HMPVയെ പ്രതിരോധിക്കുമോ? പഠനങ്ങൾ പറയുന്നത് എന്ത്? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 07:27 pm IST
Facebook
Twitter
WhatsAppTelegram

തലവേദനയോ, വയറുവേദനയോ, പനിയോ എന്തുമാകാട്ടെ, ഡോക്ടർമാരെ കാണാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകളായിരിക്കും ഭൂരിഭാഗം ആളുകളും ആശ്രയിക്കുക. എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടികളെ ആശ്രയിക്കുന്ന ശീലം ഇപ്പോൾ വർദ്ധിച്ചു വരികയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനിടെയാണ് ആശങ്ക ഉണർത്തി HMPV അഥവാ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് എന്ന രോഗം പടരുന്നത്. ഈ സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് രോഗം തടയാൻ സഹായിക്കുമോ എന്ന ചോദ്യങ്ങളും ഉയർത്തുന്നു. ഇല്ല എന്നതാണ് ലളിതമായ ഉത്തരം. കൂടുതൽ അറിയാം..

ആന്റിബയോട്ടിക് മരുന്നുകൾ വൈറസുകൾക്കായല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാക്ടീരിയകളെ നശിപ്പിക്കുകയെന്നതാണ് ഈ മരുന്നിന്റെ പ്രധാന ധർമ്മം. HMPV ശ്വാസകോശത്തെയും ശ്വാസനാളത്തെയും ബാധിക്കുന്ന വൈറസാണ്. ഇതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് സാധിക്കില്ല. HMPV പാരാമിക്‌സോവൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവയ്‌ക്ക് ഘടനയിലും പ്രവർത്തനത്തിലും കാര്യമായ വ്യത്യാസമുണ്ട്. വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് വൈറസിനെ കൊല്ലുകയോ രോഗലക്ഷണങ്ങൾ കുറയ്‌ക്കുകയോ ചെയ്യുന്നില്ല.

ബാക്ടീരിയൽ അണുബാധയില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ എന്ത് സംഭവിക്കും?

എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ശീലമാക്കിയാൽ ശരീരം സ്വയം ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാൻ തുടങ്ങും. ഇത് ഭാവിയിൽ ബാക്ടീരിയൽ അണുബാധയെ ചെറുക്കാൻ ശരീരത്തെ ബുദ്ധിമുട്ടിലാക്കും. ഇതിനുപുറമെ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വയറിളക്കം, ഛർദ്ദി തുടങ്ങിയവയിലേക്കും വഴിവയ്‌ക്കുന്നു.

പനിയോ, ചുമയോ അനുഭവപ്പെടുമ്പോൾ എപ്പോഴും ഡോക്ടറെ സമീപിക്കുക. വൈറൽ അണുബാധയുടെ ലക്ഷണങ്ങളാണ് പനിയും ചുമയും ക്ഷീണവുമെല്ലാം. നിലവിൽ HMPV യ്‌ക്ക് പ്രത്യേക ആന്റിവൈറൽ മരുന്നുകളില്ല. അതിനാൽ ശുചിത്വം പാലിക്കാൻ ശീലിക്കുക. കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക, രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക, മാസ്‌ക് ധരിച്ച് പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങൾ ശീലമാക്കാം.

Tags: HealthantibioticsHMPV
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies