പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി! കടം, നിരവധി മരുന്നുകൾ: വിശാലിനെക്കുറിച്ച് ചെയ്യാറു ബാലു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി! കടം, നിരവധി മരുന്നുകൾ: വിശാലിനെക്കുറിച്ച് ചെയ്യാറു ബാലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 09:39 pm IST
Facebook
Twitter
WhatsAppTelegram

നടൻ വിശാലിന്റെ ഉയർച്ചയും താഴ്ചയുമാണ് കോളിവുഡിലെ പുതിയ ചർച്ചകൾ. കഴിഞ്ഞ ദിവസം ഏറെക്കാലമായി പെട്ടിയിലിരുന്ന തന്റെ സിനിമയുടെ പ്രീ റിലീസ് ഇവൻ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരത്തിന്റെ നിലവിലെ അവസ്ഥ കണ്ട് ഏവരും ഞെട്ടിയത്. നേര നടക്കാനോ നന്നായി സംസാരിക്കാനോ എന്തിനേറെ മൈക്ക് വിറയിലില്ലാതെ പിടിക്കാനോ വിശാലിന് സാധിക്കുന്നില്ല.

ഒരുകാലത്ത് കോളിവുഡിൽ തീപ്പൊരി ആക്ഷൻ ചെയ്തിരുന്ന വിശാലിന്റെ ഈ അവസ്ഥ ഏവരെയും ഞെട്ടിച്ചു. 47 വയസായിട്ടും വിവാഹം കഴിക്കാതിരിക്കുന്ന വിശാൽ സിനിമ സംഘടനകളുടെ തലപ്പത്ത് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന ആളുമാണ്. താരത്തിന് പനിയാണെന്ന് വിശദീകരണം എത്തിയെങ്കിലും സംഭവം മറ്റെന്തോ അസുഖമെന്നാണ് ഏവരും കരുതുന്നത്. ഇതിനൊക്കെ വഴിമരുന്നിടുകയാണ് സിനിമ നിരൂപകനും മാദ്ധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു.

“കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ വഞ്ചന. സിനിമകളുടെ തുടർച്ചയായ പരാജയം എന്നി അയാളെ അലട്ടുന്നുണ്ടാകാം.. താരമാണെങ്കിലും മനുഷ്യനല്ലേ. ശരീരം ഫിറ്റായിരിക്കാൻ താരം അധികമായി സ്റ്റിറോയ്ഡ് ഉപയോ​ഗിക്കുമാകാം. സ്ട്രെസിനും ടെൻഷനും ഒരുപാട് മരുന്നുകൾ വിശാൽ കഴിക്കുന്നുണ്ട്. ബാലയുടെ അവൻ ഇവൻ എന്ന ചിത്രത്തിൽ കോങ്കണ്ണുള്ള ഒരാളെയാണ് വിശാൽ അവതരിപ്പിച്ചത്.

ഇതിന് ശേഷം കണ്ണിന് പ്രശ്നമുണ്ടായി കാഴ്ചവരെ നഷ്ടമുണ്ടാകുന്ന സ്ഥിതിയായി. അദ്ദേഹം വലിയ പവറുള്ള കണ്ണടയാണ് ധരിച്ചിരുന്നത്. ഇടയ്‌ക്കിടയ്‌ക്ക് കണ്ണിൽ നിന്ന് വെള്ളമൊഴുകുന്നുണ്ടായിരുന്നു. പനിയല്ല, അങ്ങനെയെങ്കിൽ ഡോക്ടർമാർ പൊതുപരിപാടി അനുവ​ദിക്കില്ല. അദ്ദേഹത്തിന് മറ്റെന്തോ പ്രശ്നമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു”— ചെയ്യാറു ബാലു പറഞ്ഞു.

We wish you a speedy recovery to Vishal Sir!
Get well soon and back to inspiring us all. 💪 “#GetWellSoon #StayStrong#vishal pic.twitter.com/PULvzgXaKd

— Gaja Thoogudeepa (@gaja_tweetz) January 6, 2025

 

Tags: vishalsjournalistHealthactorConditioncheyyarubalu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies