ദിവസവും രാവിലെ ഒരു കപ്പ്‌ നെല്ലിക്ക ജ്യൂസ്; ശീലമാക്കിയാൽ ആരോഗ്യവും സൗന്ദര്യവും ഗ്യാരന്റി, പക്ഷെ ഇക്കാര്യം ശ്രദ്ധിച്ചോളൂ...
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ദിവസവും രാവിലെ ഒരു കപ്പ്‌ നെല്ലിക്ക ജ്യൂസ്; ശീലമാക്കിയാൽ ആരോഗ്യവും സൗന്ദര്യവും ഗ്യാരന്റി, പക്ഷെ ഇക്കാര്യം ശ്രദ്ധിച്ചോളൂ…

Janam Web Desk by Janam Web Desk
Jan 8, 2025, 10:00 pm IST
FacebookTwitterWhatsAppTelegram

നെല്ലിക്ക ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഒരുപോലെ പേരുകേട്ടതാണ്. നിരവധി ഔഷധ ഗുണങ്ങളടങ്ങിയ ഇവ ആയുർവേദമരുന്നുകളിലെയും സ്ഥിര സാന്നിധ്യമാണ്. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ച് പ്രഭാതം ആരംഭിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ നിങ്ങൾക്കുതന്നെ അനുഭവിച്ചറിയാം.

നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ നെല്ലിക്കയിലുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം, ശരീരവണ്ണം തുടങ്ങിയ പ്രശ്‍നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും നെല്ലിക്ക ജ്യൂസ് ഉത്തമ പ്രതിവിധിയാണ്.

നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹമുള്ളവർ നെല്ലിക്ക ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ നെല്ലിക്കാ ജ്യൂസ് നേർപ്പിച്ച് ലഘുഭക്ഷണത്തിന് ശേഷം കുടിക്കുന്നത് അസിഡിറ്റി മൂലമുള്ള നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കയും.

നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്നതിനും ചുളിവുകൾ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കാ ജ്യൂസ് ദിവസേന കുടിക്കുന്നവരുടെ ചർമ്മം കൂടുതൽ തിളക്കമുള്ളതായി മാറും. എന്നാൽ അതേസമയം നെല്ലിക്കയുടെ അസിഡിക് സ്വഭാവം പല്ലിന്റെ ഇനാമൽ നശിപ്പിക്കാൻ ഇടയാക്കും. അതിനാൽ ജ്യൂസ് കുടിച്ചശേഷം നിങ്ങളുടെ വായ സാധാരണ വെള്ളത്തിൽ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: Health benefitsmorning routineGooseberriesGooseberrY Juice
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies