പുതുവർഷത്തിൽ അമേരിക്കയെ വിടാതെ പിന്തുടർന്ന് ദുരന്തങ്ങൾ; സമ്പന്ന നഗരത്തെ വിഴുങ്ങി കാട്ടുതീ; 57 ബില്യൺ ഡോളർ നഷ്ടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതുവർഷത്തിൽ അമേരിക്കയെ വിടാതെ പിന്തുടർന്ന് ദുരന്തങ്ങൾ; സമ്പന്ന നഗരത്തെ വിഴുങ്ങി കാട്ടുതീ; 57 ബില്യൺ ഡോളർ നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 05:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഇയർ പിറന്നതുമുതൽ അമേരിക്കയെ വിടാതെ പിന്തുടരുകയാണ് ദുരന്തങ്ങൾ. വെടിവെപ്പിനും ഭീകരാക്രമണങ്ങൾക്കും ശേഷം കാട്ടുതീയാൽ ദുരിതം പേറുകയാണ് അമേരിക്കൻ ജനത. ലോസ് ഏഞ്ചൽസിൽ കഴിഞ്ഞ രണ്ടുദിവസമായി പടർന്നുപിടിച്ച കാട്ടുതീ അണയ്‌ക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്.

പതിനായിരക്കണക്കിന് പേർ ജീവഭയത്താൽ ഓടിരക്ഷപ്പെടുന്ന ദാരുണമായ കാഴ്ച ലോസ് ഏഞ്ചൽസിലെ ന​ഗരങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു, അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ പ്രകൃതി ദുരന്തമായി മാറുകയാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ഇതിനോടകം 57 ബില്യൺ ഡോളറുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ലോസ് ഏഞ്ചൽസിലെ ഏറ്റവും സമ്പന്ന ന​ഗരങ്ങളായ സാന്റ മോണിക, മാലിബു എന്നിവയുടെ സമീപ പ്രദേശങ്ങളിലേക്കും തീ പടർന്നതാണ് നാശനഷ്ടങ്ങളുടെ തോത് വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

2005ലുണ്ടായ കത്രീന ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിൽ രേഖപ്പെടുത്തിയ നാശനഷ്ടങ്ങളായിരുന്നു ചരിത്രത്തിലെ ഏറ്റവും വലുത്. കത്രീന കാരണം 200 ബില്യൺ ഡോളർ നഷ്ടം അമേരിക്കയ്‌ക്കുണ്ടായി. 2018ൽ കാലിഫോർണിയയിൽ സംഭവിച്ച കാട്ടുതീ 30 ബില്യൺ ഡോളർ നഷ്ടത്തിന് കാരണമായി. ലോസ് ഏഞ്ചൽസിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വിശദമായി പരിശോധിക്കപ്പെടുമ്പോൾ‌ മേൽപ്പറഞ്ഞ രണ്ടുദുരന്തങ്ങളേക്കാൾ ആഴത്തിലുള്ളതാകുമെന്നാണ് പ്രാഥമിക നി​ഗമനം.

ഇതുവരെ അഞ്ച് പേരുടെ മരണമാണ് ലോസ് ഏഞ്ചൽസിൽ റിപ്പോർട്ട് ചെയ്തത്. ആയിരത്തിലധികം വീടുകൾ കത്തിനശിച്ചു. കാട്ടുതീ വിഴുങ്ങിയ കെട്ടിടങ്ങളിൽ അമേരിക്കയിലെ സെലിബ്രിറ്റികളുടെയും പ്രമുഖരുടെയും വീടുകൾ‌ അടക്കം ഉൾപ്പെട്ടതായാണ് സൂചന. 40,000ത്തോളം പേരെ മാറ്റിപാർപ്പിച്ചതായും വീടൊഴിയാനുള്ള നിർദേശം നിരവധി പേർക്ക് നൽകിയിട്ടുണ്ടെന്നും LA ഭരണകൂടം അറിയിച്ചു.

Tags: USamericaFEATURED2Los AngelesLos Angeles Wildfire
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies