"മാർക്കോ കണ്ടില്ല, ഷൂട്ടിന്റെ തിരക്കായിരുന്നു": ഷെയ്ൻ നി​ഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മാർക്കോ കണ്ടില്ല, ഷൂട്ടിന്റെ തിരക്കായിരുന്നു”: ഷെയ്ൻ നി​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

ഷെയ്ൻ നി​ഗത്തെ നായകനാക്കി വാലി മോഹൻ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മദ്രാസ്കാരൻ. ഷെയ്ൻ ഹീറോ വേഷത്തിലെത്തുന്ന ആദ്യ തമിഴ് സിനിമ കൂടിയാണിത്. ജനുവരി ആറിന് റിലീസ് ചെയ്ത ചിത്രം കേരളത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മദ്രാസ്കാരനിലെ വയലൻസിനെക്കുറിച്ചും മാർക്കോ സിനിമയെക്കുറിച്ചും  ഷെയ്ൻ നിഗം നടത്തിയ പരാമർശമാണ് ശ്രദ്ധേയമാകുന്നത്.

മദ്രാസ്കാരന്റെ ടീസറിനകത്ത് കാണിച്ച ബ്ലഡ് ഷെഡിനെക്കുറിച്ച് ചൂണ്ടിക്കാണിച്ച അവതാരക മാർക്കോ സിനിമയെക്കുറിച്ചുള്ള അഭിപ്രായം മദ്രാസ്കാരൻ ടീമിൽ നിന്ന് തേടിയിരുന്നു. എന്നാൽ മാർക്കോയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ താൻ കണ്ടിട്ടില്ലെന്ന മറുപടിയായിരുന്നു ഷെയ്ൻ നി​ഗം നൽകിയത്.

“മാർക്കോ കാണാൻ കഴിഞ്ഞില്ല, ഞാൻ ഷൂട്ടിലായിരുന്നു.” – ഷെയ്ൻ പറഞ്ഞു.

“മാർക്കോയെക്കുറിച്ചുള്ള റിവ്യൂസ് കേട്ടപ്പോൾ ഉണ്ണി ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നോ?” – അവതാരക

“വിളിച്ച് സംസാരിക്കാനുള്ള പരിചയമോ അടുപ്പമോ ഇല്ല. പടം കണ്ടിരുന്നുവെങ്കിൽ വിളിക്കാമായിരുന്നു. പടവും കണ്ടിട്ടില്ല.” – ഷെയ്ൻ നി​​ഗം പറഞ്ഞു.

മാർക്കോയിലെ പോലെ വയലൻസുണ്ടോയെന്ന ചോദ്യത്തിന് മദ്രാസ്കാരൻ ടീം മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. ഈ സിനിമയിൽ വയലൻസുണ്ട്, എന്നാൽ ഫോഴ്സ്ഫുൾ വയലൻസ് അല്ലെന്നും ടീം പ്രതികരിച്ചു

മ​ദ്രാസ്കാരൻ സിനിമയുടെ പ്രചരണാർത്ഥം നൽകിയ മറ്റ് ഇന്റർവ്യൂവകളിലും ഉണ്ണി മുകുന്ദനെക്കുറിച്ചും മാർക്കോയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഷെയ്ന് നേരെ ഉയർന്നിരുന്നു. കോയമ്പത്തൂരിൽ ഷൂട്ട് നടക്കുന്നതിന്റെ തിരക്കിലായതിനാൽ മാർക്കോ കാണാൻ കഴിഞ്ഞില്ലെന്നും സിനിമ കാണാതെ ഉണ്ണി ചേട്ടനെ വിളിക്കുന്നത് നല്ലതല്ലല്ലോയെന്നുമായിരുന്നു ഷെയ്ൻ പറഞ്ഞത്.

ലിറ്റിൽ ഹാർട്സ് എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ച് ഷെയ്ൻ നി​ഗം നടത്തിയ മോശം പരാമർശം വലിയ വിവാദമാവുകയും പിന്നീട് ഉണ്ണിയോട് ഷെയ്ൻ മാപ്പ് പറയുകയും ചെയ്യേണ്ടി വന്ന പശ്ചാത്തലത്തിലാണ് മാർക്കോയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഷെയ്ന് നേരെ ഉയർന്നത്.

Tags: Unni Mukundanshane nigamMadraskaaran
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies