ഈ വേദനസംഹാരി ഇനി ഉപയോഗിക്കരുത്; ഇന്ത്യയിൽ നിരോധിച്ചു; കഴുകന്മാരുടെ ജീവന് ആപത്തെന്ന് കണ്ടെത്തൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ വേദനസംഹാരി ഇനി ഉപയോഗിക്കരുത്; ഇന്ത്യയിൽ നിരോധിച്ചു; കഴുകന്മാരുടെ ജീവന് ആപത്തെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വേദനസംഹാരിയായ നിമെസൂളിഡ് (nimesulide) ഇന്ത്യയിൽ നിരോധിച്ചു. ജന്തുക്കളിൽ വേദനയും വീക്കവും കുറയ്‌ക്കുന്നതിന് വ്യാപകമായി ഉപയോ​ഗിച്ചിരുന്ന നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി ഡ്ര​ഗാണ് (NSAID) നിമെസൂളിഡ്. ഇത് പല ജീവിജാലങ്ങൾക്കും (പ്രത്യേകിച്ച് കഴുകൻമാർക്ക്) ദോഷം ചെയ്യുന്ന മരുന്നാണെന്ന ​കണ്ടെത്തലിനെ തുടർന്നാണ് നിരോധിച്ചത്.

ഇന്ത്യയുടെ ഔദ്യോ​ഗിക ഡ്ര​ഗ് അതോറിറ്റിയായ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ (CDSCO) പറയുന്നത് പ്രകാരം nimesulide എന്ന വേദനസംഹാരിയുടെ ഉപയോ​ഗവും ഉത്പാദനവും വിപണനവും വിതരണവും വിലക്കിയിട്ടുണ്ട്. ഡ്ര​ഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940, സെക്ഷൻ 26എ പ്രകാരമാണ് നിരോധനം. nimesulide പകരം വിപണിയിൽ ലഭ്യമായ സുരക്ഷിത ബദലുകൾ ഉപയോ​ഗിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കന്നുകാലികളിലും നായ്‌ക്കളിലുമൊക്കെ പ്രധാനമായി ഉപയോ​ഗിക്കുന്ന വേദനസംഹാരിയാണ് nimesulide. കന്നുകാലികൾ ചത്തുകഴിയുമ്പോൾ ഇവയെ ആഹാരമാക്കുന്ന കഴുകന്മാരിലേക്കും മരുന്നിന്റെ അംശമെത്തുന്നു. ഇതുവഴി കഴുകന്മാരുടെ ജീവൻ ഭീഷണിയിലാകുന്നുവെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ.

ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ‌ നടത്തിയ പഠനത്തിലാണ് ഈ മരുന്ന് ജന്തുക്കളിൽ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയത്. മൃ​ഗങ്ങളിൽ ​വൃക്ക തകരാർ ഉൾപ്പടെ പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കാമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

പരീക്ഷണത്തിന്റെ ഭാ​ഗമായി ഹിമാലയൻ ​ഗ്രിഫോൺ കഴുകൻമാരിൽ ​ഗവേഷകർ മരുന്ന് പ്രയോ​ഗിച്ചിരുന്നു. മരുന്നിന്റെ അംശം ശരീരത്തിൽ എത്തിയതോടെ കഴുകന്മാരിൽ യൂറിക് ആസിഡിന്റെ അളവ് ഉയർന്നു. വൃക്ക തകരാറിന് കാരണമാകുന്ന അളവിലാണ് കണ്ടെത്തിയത് എന്നുള്ളതിനാൽ കഴുകന്മാരുടെ ജീവന് തന്നെ ഭീഷണിയാകാം. ചത്ത കന്നുകാലികളാണ് പ്രധാന ഭക്ഷണമെന്നതിനാൽ ഇത് കഴുകന്മാർക്ക് വംശനാശ ഭീഷണി പോലും ഉയർത്തുന്നതിലേക്ക് നയിച്ചേക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മരുന്ന് നിരോധിച്ചത്.

Tags: DRUGbanIndianimesulidePain Killer
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies