ഭാരതം വിശ്വ​ഗുരുവായി മാറണം.... പ്രധാനമന്ത്രിയുടെ ഹൃദയം തൊട്ട പ്രവാസി രാഷ്ട്ര ഗാനം രചിച്ചത് മലയാളി അദ്ധ്യാപകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതം വിശ്വ​ഗുരുവായി മാറണം…. പ്രധാനമന്ത്രിയുടെ ഹൃദയം തൊട്ട പ്രവാസി രാഷ്‌ട്ര ഗാനം രചിച്ചത് മലയാളി അദ്ധ്യാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 11:24 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മലയാളി അദ്ധ്യാപകൻ രചിച്ച പ്രവാസി രാഷ്‌ട്ര ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ട പന്തളം സ്വദേശിയും എൻഎസ്എസ് കോളജ് അദ്ധ്യാപകനുമായ ഡോ. ആനന്ദരാജ് എഴുതിയ സംസ്കൃത ​ഗാനമാണ് പ്രധാനമന്ത്രിയുടെ ഹൃദയം തൊട്ടത്. ഒഡീഷയിൽ പ്രധാനമന്ത്രി പങ്കെടുത്ത പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലാണ് ഗാനാവതരണം നടന്നത്. വേദിയിൽ വച്ച് തന്നെ അദ്ദേഹത്തെ ​ഗാനത്തെ കുറിച്ച് വാചാലനായിരുന്നു. ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വത്വ ​ഗാനമായി ഇത് ആലപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതം വിശ്വ​ഗുരുവായി മാറണം, ലോകത്ത് എവിടെ ആയാവും ഭാരതീയർ ഒന്നാണെന്ന തിരിച്ചറിവ്, പ്രവാസി ഭാരതീയരെ ഒന്നിപ്പിക്കുന്ന പ്ര​ബോധനം എന്നിവയെല്ലാം ചേർന്നതായിരുന്നു ആനന്ദരാജിന്റെ വരികൾ. രാഷ്‌ട്രഭക്തി വിളിച്ചൊതുന്നു വരികളിൽ സംസ്കൃതത്തൊടൊപ്പം ഹിന്ദിയും ഉപയോ​ഗിച്ചിട്ടുണ്ട്. ആനന്ദരാജിന്റെ വരികൾക്ക് ഗ്രാമി പുരസ്കാര ജേതാവായ റിക്കികേജാണ് സം​ഗീതം നൽകിയത്.

തന്റെ വരികളെ പ്രധാനമന്ത്രി അ​ഗീകരിച്ചതിന്റെ സന്തോഷം ആനന്ദരാജ് ജനം ടിവിയോട് പങ്കുവെച്ചു. ഒരു മണിക്കൂർ കൊണ്ടാണ് ​ഗാനം എഴുതിയത്. സം​ഗീതം നൽകിയവർ അത് ഭം​ഗിയാക്കി. മറ്റ് വേദികളിലും പാടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ധ്യാപനത്തിന് പുറമേ  ഭാരതീയ ജ്ഞാനവ്യവസ്ഥ, വേദപഠനങ്ങൾ തുടങ്ങിയവയിൽ ആനന്ദരാജ് ​ഗവേഷണം ചെയ്യുന്നുണ്ട്.  എം. ജി സർവ്വകലാശാലയിൽ നിന്ന് മീമാംസയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അജ്മീർ ദയാനന്ദ ഗുരുകുലത്തിൽ നിന്നാണ് അദ്ദേഹം വേദാന്തത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയത്. സംസ്കൃതം, ഇം​ഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Tags: 18th Pravasi Bharatiya DivasDr. Anandarajansamskrtham song
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies