അപ്പോൾ യുവരാജ് മരിച്ചിരുന്നെങ്കിൽ ഞാൻ അഭിമാനിക്കുമായിരുന്നു: യോ​ഗ് രാജ് സിം​ഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അപ്പോൾ യുവരാജ് മരിച്ചിരുന്നെങ്കിൽ ഞാൻ അഭിമാനിക്കുമായിരുന്നു: യോ​ഗ് രാജ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 06:10 pm IST
Facebook
Twitter
WhatsAppTelegram

2011 ഏകദിന ലോകകപ്പിനിടെ മകൻ യുവരാജ് സിം​ഗ് മരിച്ചു പോയിരുന്നെങ്കിലും താൻ അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ് യോ​ഗ് രാജ് സിം​ഗ്. അർബുദത്തോടെ പടവെട്ടിയാണ് യുവരാജ് രാജ്യത്തിനായി ഏകദിന ലോകകപ്പ് കളിച്ചത്. 28 വർഷത്തിന് ശേഷം ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ യുവിയുടെ ഓൾറൗണ്ട് മികവ് നിർണായകമാവുകയും ചെയ്തു.

ചെന്നൈയിൽ വിൻഡീസിനെതിരെയുള്ള മത്സരത്തിൽ യുവരാജ് നേരിടുന്ന ബുദ്ധിമുട്ടുകൾ പ്രകടമായിരുന്നു. കളം വിടാൻ തയാറാകാതിരുന്ന താരം ആ മത്സരത്തിൽ സെഞ്ച്വറിയും തികച്ചു. ഈ ഓർമകളിലേക്ക് ഒരിക്കൽക്കൂടി മടങ്ങി പോവുകയാണ് പിതാവ്. ഇന്ത്യക്ക് കിരീടം നേടി കൊടുക്കുന്നതിനിടെ യുവരാജ് മരിച്ചുപോയിരുന്നെങ്കിലും ഞാൻ അവനെയോർത്ത് അഭിമാനിക്കുമായിരുന്നു.

രാജ്യത്തിനായി അവൻ കാൻസർ ബാധിച്ച് മരിക്കുകയും, ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നെങ്കിൽ ഒരു അച്ഛനെന്ന നിലയിൽ ‍ഞാൻ അഭിമാനിക്കുമായിരുന്നു. അവനെയോർത്ത് എന്നിക്ക് ഇപ്പോഴും അഭിമാനമാണ്. ഞാൻ ഇക്കാര്യം അവനോട് ഫോണിലും പറഞ്ഞു. ​ഗ്രൗണ്ടിൽ ചോര ഛർദ്ദിച്ചപ്പോഴും അവൻ കളിക്കണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. നീ വിഷമിക്കണ്ടേ.. നീ മരിക്കില്ല. രാജ്യത്തിനായി കിരീടം നേടൂയെന്ന് അവനോട് പറഞ്ഞു—-യോ​ഗ് രാജ് സിം​ഗ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.

Tags: cupfrombeenproudYograj SinghcancerWorldYUVRAJdied
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies