ഇത് മോദിയാണ്, വാഗ്‌ദാനങ്ങൾ നൽകാൻ മാത്രമല്ല പാലിക്കാനുമറിയാം; കശ്‍മീർ വികസന പാതയിലെന്ന് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് മോദിയാണ്, വാഗ്‌ദാനങ്ങൾ നൽകാൻ മാത്രമല്ല പാലിക്കാനുമറിയാം; കശ്‍മീർ വികസന പാതയിലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 04:14 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിനെ ഇന്ത്യയുടെ കിരീടമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സോനാമാർഗിലുള്ള രാജ്യത്തിന്റെ സുപ്രധാന തുരങ്ക പദ്ധതിയായ ഇസഡ് – മോർ​ഹ് ​തുരങ്കപാത ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വാഗ്‌ദാനങ്ങൾ നൽകിയാൽ അത് പാലിക്കുകയും ചെയ്യുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

“നിങ്ങൾക്ക് വിശ്വസിക്കാം. ഇത് മോദിയാണ് വാഗ്ദാനങ്ങൾ നൽകിയാൽ അത് പാലിക്കും. എല്ലാ പദ്ധതികളും ശരിയായ സമയത്ത് നടപ്പിലാക്കും. 2015 ൽ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഞങ്ങളുടെ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുടെ നിർമ്മാണവും പൂർത്തിയായിരുന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ കശ്മീരിൽ നിരവധി റോഡ്, റെയിൽവേ പദ്ധതികളും നടപ്പിലാക്കും. കാരണമിത് പുതിയ ജമ്മു കശ്മീരാണ്”മോദി പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വേണമെന്ന തന്റെ ആവശ്യം അംഗീകരിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നന്ദി പറഞ്ഞു. കശ്മീരിന് സംസ്‌ഥാനപദവി നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനവും പാലിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഗന്ധർബാൽ ജില്ലയിലെ ഗഗൻഗീറിനെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റർ നീളമുള്ള രണ്ട് വരി തുരങ്കം 2,700 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത് .7.5 മീറ്റർ വീതിയുള്ള എമർജൻസി എസ്‌കേപ്പ് പാസേജും ടണലിന്റെ സവിശേഷതയാണ്.

Tags: jammu and kashmirinaugurationpm modiSonamarg tunnel
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies