ആപ്പിളിൽ ഇന്ത്യയ്ക്ക് ബമ്പർ; കയറ്റി അയച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ; കരുത്തായത് കേന്ദ്രത്തിന്റെ പിഎൽഐ സ്കീം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിളിൽ ഇന്ത്യയ്‌ക്ക് ബമ്പർ; കയറ്റി അയച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ; കരുത്തായത് കേന്ദ്രത്തിന്റെ പിഎൽഐ സ്കീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 04:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യം. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യ കയറ്റി അയച്ചത്. 2023-നെ അപേക്ഷിച്ച് 40 ശതമാനത്തിലധികമാണ് വളർച്ച. ഒപ്പം ആപ്പിളിന്റെ ആഭ്യന്തര ഉത്പാദനം ഏകദേശം 46 ശതമാനമായി ഉയരുകയും ചെയ്തു. ഐഫോണുകളിൽ 65 ശതമാനം യുഎസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കാണ് അയച്ചത്. കയറ്റുമതിയോടൊപ്പം ആഭ്യന്തര വിപണിയിലും ആപ്പിൾ നേട്ടം കൊയ്തു. ഇന്ത്യയിലെ വിപണി വിഹിതം  രണ്ട് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി ഉയർന്നു.

ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്‌ട്രോൺ എന്നിവയാണ് ആപ്പിളിന് വേണ്ടി ഐഫോൺ നിർമിക്കുന്നത്. ഇവർക്കെല്ലാം പിഎൽഐ പദ്ധതിയിലൂടെ ഇൻസെൻ്റീവ് ലഭിക്കുന്നുണ്ട്. മൊത്തം ഉൽപ്പാദനത്തിന്റെ 68 ശതമാനവും ഫോക്‌സ്‌കോണിന്റേതാണ്. വിസ്‌ട്രോൺ 18 ശതമാനവും പെഗാട്രോൺ 14 ശതമാനവും സംഭാവന ചെയ്യുന്നു.

ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) സ്കീമാണ് സ്മാർട്ട്ഫോൺ രം​ഗത്തെ നേട്ടത്തിന് കാരണമായത്. നിലവിൽ ലോകത്തെ മൊബൈൽ ഉൽപ്പാദനത്തിൽ ചൈനയ്‌ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മുൻപ് ചൈന കേന്ദ്രീകരിച്ച് പ്രൊഡക്ഷൻ യൂണിറ്റുകളുണ്ടായിരുന്ന ആപ്പിൾ അടക്കമുള്ള കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുമാറ്റിയതും കുതിച്ച് ചാട്ടത്തിന് വഴിവെച്ചു. 2022 ഏപ്രിൽ മാസത്തിലാണ് പിഎൽഐ സ്കീം കേന്ദ്രം അവതരിപ്പിക്കുന്നത്. ആഭ്യന്ത ഉത്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്‌ക്കുകയായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം

Tags: applei phoneexport
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies