ഹാപ്പി ന്യൂസ്!! പ്രവാസികൾക്ക് ആശ്വാസം; ഹാൻഡ് ബാ​ഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഹാപ്പി ന്യൂസ്!! പ്രവാസികൾക്ക് ആശ്വാസം; ഹാൻഡ് ബാ​ഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 08:25 am IST
Facebook
Twitter
WhatsAppTelegram

ഷാർജ: ബജറ്റ് കാരിയറായ എയർ അറേബ്യ ​ഹാൻഡ് ബാ​ഗേജ് പരിധി ഉയർത്തി. 10 കിലോ ​ഗ്രാം തൂക്കം വരെ ഹാൻഡ് ല​ഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. ഒട്ടുമിക്ക ബജറ്റ് എയർലൈനുകളിലും ഹാൻഡ് ല​ഗേജ് പരിധി ഏഴ് കിലോ ആണെന്നിരിക്കെയാണ് എയർ അറേബ്യയുടെ നിർണായക പ്രഖ്യാപനം.

എയർലൈനിന്റെ ആസ്ഥാനമായ ഷാർജയിൽ നിന്നും ഈജിപ്തിലെയും മൊറോക്കോയിലെയും കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും നിയമങ്ങൾ ബാധകമാണെന്ന് എയർ അറേബ്യ വിശദീകരിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. കുഞ്ഞിന് ആവശ്യമായേക്കാവുന്ന സാധനങ്ങൾ കൈവശം വെക്കാൻ 3 കിലോ വരെ ഭാരമുള്ള അധിക സ്റ്റാൻഡേർഡ് സൈസ് ഹാൻഡ് ബാഗേജ് കൊണ്ടുപോകാനും അനുമതിയുണ്ട്.

ക്യാബിൻ ബാ​ഗേജ് പരിധിയിൽ കവിഞ്ഞ ല​ഗേജുണ്ടെങ്കിൽ ഒരോ അധിക കിലോയ്‌ക്കും 100 ദിർഹം/തത്തുല്യമായ തുക നൽകേണ്ടി വരും.

Tags: Baggage AllowancesUAEsharjahbaggageAir Arabia
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies