സൈക്കോ!! മനശാസ്ത്രജ്ഞന്റെ മനോവൈകൃതം തുടർന്നത് 15 വർഷം; 50ലധികം പെൺകുട്ടികളെ ഇരയാക്കി; ഒടുവിൽ അറസ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈക്കോ!! മനശാസ്ത്രജ്ഞന്റെ മനോവൈകൃതം തുടർന്നത് 15 വർഷം; 50ലധികം പെൺകുട്ടികളെ ഇരയാക്കി; ഒടുവിൽ അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 09:31 am IST
FacebookTwitterWhatsAppTelegram

നാ​ഗ്പൂർ: വിദ്യാർത്ഥികളെ വർഷങ്ങളോളം പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. അൻപതോളം വിദ്യാർത്ഥികളെ ലൈം​ഗികമായി അതിക്രമിച്ച സംഭവത്തിലാണ് 45-കാരൻ പിടിയിലായത്. വിദ്യാർത്ഥികളെ ലൈം​ഗികമായി ഉപയോ​ഗിച്ച ശേഷം ഇതിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു. 15 വർഷം നീണ്ട കുറ്റകൃത്യത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്.

കിഴക്കൻ നാ​ഗ്പൂരിലാണ് സംഭവം നടന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹുഡ്കേശ്വർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വ്യക്തിപരവും തൊഴിൽപരവുമായ വികാസത്തിന് സഹായിക്കാമെന്ന് കാണിച്ചാണ് വിദ്യാർത്ഥികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നത്. സ്കൂളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികളായിരുന്നു ഇയാളുടെ ഇരകൾ.

വിദ്യാർത്ഥികളുമായി അടുപ്പമായി കഴിഞ്ഞതിന് ശേഷം ഇവരുമായി ട്രിപ്പുകൾക്ക് പോവുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും. ഇതിനിടയിലാണ് ലൈം​ഗികാതിക്രമം നടക്കുക. ദൃശ്യങ്ങൾ തന്ത്രപരമായി പകർത്തിയ ശേഷം ചൂഷണം തുടരും. കഴിഞ്ഞ 15 വർഷമായി പ്രതി കുറ്റകൃത്യം ആവർത്തിക്കുന്നുണ്ട്. ഇരകളായ പലരും പിന്നീട് വിവാഹിതരായി. ദാമ്പത്യജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്ന് വിവരം പുറത്തുപറയാതെ ജീവിക്കുകയായിരുന്നു പെൺകുട്ടികൾ.

സൈക്കോളജിസ്റ്റിന്റെ ഇരയായ 27കാരി ഏതാനും ആഴ്ചകൾക്കുമുമ്പ് പൊലീസിനെ സമീപിച്ചതോടെയാണ് വിദ്യാർത്ഥികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നത്. അറസ്റ്റിലായ പ്രതി നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ്. സൈക്കോളജിസ്റ്റായ പ്രതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പെൺകുട്ടികളെ കൊണ്ടുവരാൻ സഹായിച്ചതിന് ഇയാളുടെ ഭാര്യയ്‌ക്കും മറ്റൊരു വനിതാ സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

മനശാസ്ത്രജ്ഞന്റെ മനോവൈകൃതത്തിന് ഇരയായത് അമ്പതിലധികം വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇരകളെ സഹായിക്കാനും സമഗ്രമായ അന്വേഷണം ഉറപ്പാക്കാനും പൊലീസ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

Tags: nagpurPocsosexual AssaultPsychologist
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies