ദേഹമാസകലം ചുറ്റിവരിഞ്ഞ മുൾപടർപ്പ്; മഹാകുംഭമേളയ്‌ക്കെത്തിയ സന്യാസിവര്യൻ; ഭക്തരെ വിസ്മയിപ്പിച്ച് 'കാണ്ടേ വാലാ ബാബ'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേഹമാസകലം ചുറ്റിവരിഞ്ഞ മുൾപടർപ്പ്; മഹാകുംഭമേളയ്‌ക്കെത്തിയ സന്യാസിവര്യൻ; ഭക്തരെ വിസ്മയിപ്പിച്ച് ‘കാണ്ടേ വാലാ ബാബ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 05:41 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭ മേളയിൽ അനുദിനം ലക്ഷക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സന്യാസിമാരുടെ സംഗമ സ്ഥലംകൂടിയാണ് ഇവിടം. ചോട്ടു ബാബ, ചാഭി വാലാ ബാബ, സ്‌പ്ലെൻഡർ ബാബ തുടങ്ങി നിരവധി ആധുനിക ബാബമാർ കഴിഞ്ഞ ദിവസങ്ങളിൽ കുംഭമേളയുടെ ഭാഗമായി.

എന്നാൽ രമേശ് കുമാർ മാഞ്ചി എന്ന ‘കാണ്ടേ വാലാ ബാബ’ യാണ് ഇപ്പോൾ കുംഭമേളയ്‌ക്കെത്തിയ ഭക്തരുടെ പ്രധാന ആകർഷണം. കൂർത്ത മുൾപടർപ്പ് ദേഹത്തുചുറ്റി കിടന്ന് ഢമരു മുഴക്കി ധ്യാനിക്കുന്ന ബാബയെ കാണാൻ നിരവധി ഭക്തരാണ് തടിച്ച് കൂടിയത്. ഗുരു പകർന്നു തന്ന ജ്ഞാനമാണ് തന്റെ ശക്തിയെന്ന് ബാബ പറഞ്ഞു. “മുൾപടർപ്പിൽ കിടക്കാനുള്ള സിദ്ധി ഈശ്വരന്റെ അനുഗ്രഹമാണ്. ഇതൊരിക്കലും ശരീരത്തെ വേദനിപ്പിക്കുന്നില്ല. കഴിഞ്ഞ 40-50 വർഷമായി ഇവിടെ വരുന്നുണ്ട്,” ബാബ പറഞ്ഞു. തനിക്ക് ലഭിക്കുന്ന ദക്ഷിണയിൽ പകുതിയും ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

#WATCH | Prayagraj, UP | Ramesh Kumar Manjhi alias Kaante Wale Baba lays down on thorns at #MahaKumbh2025 in Prayagraj. pic.twitter.com/4emU9LwZv9

— ANI (@ANI) January 15, 2025

അതേസമയം മഹാ കുംഭമേളയിൽ പങ്കെടുക്കാനായി പത്ത് രാജ്യങ്ങളിൽ നിന്നുള്ള 21 അംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രയാഗ് രാജിലെത്തി. സംഘം ത്രിവേണി സംഘത്തിൽ പുണ്യസ്നാനം നടത്തും. ഫിജി, ഫിൻലൻഡ്‌, ഗയാന, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയത്.

Tags: prayagrajdevoteesMaha Kumbh Mela 2025Kaante Wale BabaRamesh Kumar Manjhithorns
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies