സംസ്ഥാന സർക്കാരിനെ കുറിച്ച് എന്താണ് അഭിപ്രായം? ഭരണത്തെ കുറിച്ചോ? നേരറിയാൻ പൊലീസ്, ഈ ചോദ്യങ്ങളുമായി ജനങ്ങളിലേക്ക്.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സർക്കാരിനെ കുറിച്ച് എന്താണ് അഭിപ്രായം? ഭരണത്തെ കുറിച്ചോ? നേരറിയാൻ പൊലീസ്, ഈ ചോദ്യങ്ങളുമായി ജനങ്ങളിലേക്ക്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 09:14 am IST
FacebookTwitterWhatsAppTelegram

ഏത് സർക്കാർ ഭരിക്കുമ്പോഴും ജനങ്ങൾക്ക് പലവിധ ഇഷ്ടങ്ങളും താത്പര്യങ്ങളുമാകും ഉണ്ടാവുക. ചിലപ്പോൾ അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയോടാകും താത്പര്യം, ചിലപ്പോൾ വ്യക്തികളോടാകും. എന്തായാലും പിണറായി വിജയന്റെ സർക്കാരിനോടും സർക്കാരിന്റെ നയങ്ങളോടും ജനങ്ങൾക്ക് എന്താണ് അഭിപ്രായമെന്ന് അന്വേഷിച്ചിറങ്ങുകയാണ് കേരള പൊലീസ്. രഹസ്യാന്വേഷണ വിഭാ​ഗത്തെ ഉപയോ​ഗിച്ചാണ് പൊലീസ് ജനാഭിപ്രായം അറിയുന്നത്. പത്ത് ചോദ്യങ്ങളുമായാണ് പൊലീസ് ജനങ്ങളെ സമീപിക്കുന്നത്.

എല്ലാ ജില്ലകളിലും പൊലീസിന്റെ രഹാസ്യന്വേഷണ വിഭാ​ഗം അരയും തലയും മുറുക്കി കഴിഞ്ഞു. പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളും പ്രാദേശിക പ്രശ്നങ്ങളും എന്താണെന്ന് മനസിലാക്കണം, സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നവ കണ്ടെത്തണം തുടങ്ങിയ കാര്യങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർവേ എന്നതാണ് ശ്രദ്ധേയം.

തൊഴിലാളികൾ, ഡ്രൈവർമാർ, യുവാക്കൾ, കോളേജ് വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ എന്ന് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ മനസിലിരിപ്പ് പൊലീസ് ഒപ്പിയെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്താൻ നിർദ്ദേശിച്ചതായാണ് വിവരം.

പ്രധാന ചോദ്യങ്ങൾ ഇവയാണ്..

  • പ്രദേശത്ത് അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമെന്താണ്?
  • സർക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ
  • സർക്കാരിന്റെ പ്രവർത്തനം എങ്ങനെ? ഇനിയും മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ
  • ക്ഷേമ പെൻഷനുകൾ കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ?
  • സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വിഷയങ്ങൾ എന്താണ്?
  • നാട്ടിലെ റോഡുകളുടെ അവസ്ഥ എന്താണ്?
  • സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നുണ്ടോ?
  • പ്രകൃതി ക്ഷേഭം, വന്യജീവി ആക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ
Tags: PolicePinarayi VijayanQuestions
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies