ധർമ ശാസ്താവിന് ഇന്ന് ഒരേ സമയം 51 പറ നിറച്ച് വഴിപാട്; കൂരോപ്പട ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് അത്യപൂർവ വഴിപാട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ ശാസ്താവിന് ഇന്ന് ഒരേ സമയം 51 പറ നിറച്ച് വഴിപാട്; കൂരോപ്പട ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് അത്യപൂർവ വഴിപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 11:20 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കൂരോപ്പട ധർമശാസ്താ ക്ഷേത്രത്തിൽ അത്യപൂർവ വഴിപാടായ 51 പറ ഇന്ന്. പള്ളിവേട്ടയോട് അനുബന്ധിച്ചാകും തിരുമുൻപിൽ 51 പറ സമർപ്പിക്കുക. 83-കാരിയാണ് അത്യപൂർവ വഴിപാട് ഭ​ഗവാന് സമർപ്പിക്കുന്നത്.

ക്ഷേത്ര മൂർത്തിയായ ദേവനെ സ്വന്തം സ്ഥാവര ജംഗമ വസ്തുക്കളുടെ അധിപനായി കണക്കാക്കി അതിൽ ഒരു വിഹിതം സമർപ്പിക്കുക എന്നതാണ് നിറപറ സമർപ്പണത്തിലെ സങ്കൽപം. ഒരു പറ നിറയ്‌ക്കുകയാണ് സാധാരണ ഗതിയിലുള്ള വഴിപാട്. വിശേഷ വഴിപാടായി അഞ്ചു പറ നിറച്ചുള്ള ഐമ്പൊലിയും നടക്കാറുണ്ട്. എന്നാൽ ഒരേ സമയം 51 പറ നിറച്ച് വഴിപാട് എന്നത് ഇതാദ്യമായാണ് അരങ്ങേറുന്നത്.

ധർമ ശാസ്താവ് മുഖ്യ പ്രതിഷ്ഠയായുള്ള പുരാതന ക്ഷേത്രമാണ് കൂരോപ്പടയിലേത്. തന്റെ ജീവിതമത്രയും ലഭിച്ച അനുഗ്രഹാശിസുകൾക്കുള്ള സമർപ്പണമായാണ് ഈ വഴിപാടെന്ന് പേരുവെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഭക്ത പറഞ്ഞു.

Tags: Kooroppada Dharma Shasta Temple51 പറ വഴിപാട്
Share
Tweet
SendShare

More News from this section

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies