അടിച്ചുമാറ്റിയത് 64.82 ട്രില്യൺ യുഎസ് ഡോളർ! ബ്രിട്ടനിലെ അതിസമ്പന്നരുടെ കൈവശമുള്ളത് ഇന്ത്യയെ കൊള്ളയടിച്ച പണമെന്ന് ഓക്സ്ഫാം റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിച്ചുമാറ്റിയത് 64.82 ട്രില്യൺ യുഎസ് ഡോളർ! ബ്രിട്ടനിലെ അതിസമ്പന്നരുടെ കൈവശമുള്ളത് ഇന്ത്യയെ കൊള്ളയടിച്ച പണമെന്ന് ഓക്സ്ഫാം റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 11:24 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടനിലെ മധ്യവർഗം സമ്പന്നരായത് കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച പണം കൊണ്ട്. 1765 നും 1900 നും ഇടയിലുള്ള ഒരു നൂറ്റാണ്ടിന്റെ കൊളോണിയൽ ഭരണ കാലഘട്ടത്തിൽ ബ്രിട്ടൻ ഇന്ത്യയിൽ നിന്നുംകടത്തിയത് 64.82 ട്രില്യൺ യുഎസ് ഡോളറാണ്. ഇതിൽ 33.8 ട്രില്യൺ യുഎസ് ഡോളറും 10 ശതമാനം വരുന്ന ഇംഗ്ലണ്ടിലെ ധനികരുടെ കയ്യിലാണ്. ഓക്സ്ഫാം ഇൻ്റർനാഷണലിന്റെ ഏറ്റവും പുതിയ ആഗോള അസമത്വ റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ.

1750-ൽ ആഗോള വ്യാവസായിക ഉൽപ്പാദനത്തിന്റെ ഏകദേശം 25 ശതമാനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലായിരുന്നു. എന്നാൽ 1900 ആയപ്പോഴേക്കും ഈ കണക്ക് വെറും 2 ശതമാനമായി കുറഞ്ഞുവെന്ന് ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏഷ്യൻ തുണിത്തരങ്ങൾക്കെതിരെ കർശനമായ നയങ്ങൾ നടപ്പാക്കി ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം തകർത്തത് കോളനിവൽക്കരണമാണ്. കിഴക്കൻ ഇന്ത്യയിലെ ദരിദ്രമായ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ വൻതോതിൽ പോപ്പി കൃഷി ചെയ്തുവെന്നും അത് ചൈനയിലേക്ക് കയറ്റുമതി ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇന്ത്യയിൽ നിന്ന് കടത്തിയ സമ്പത്തിന്റെ 52 ശതമാനവും യുകെയിലെ സമ്പന്നരായ 10 ശതമാനത്തിന്റെ കൈകളിലാണ് എത്തിയത്. ഇംഗ്ലണ്ടിൽ ഇന്നുള്ള ഏറ്റവും ധനികരായ ആളുകളുടെ സമ്പത്തിന്റെ അടിത്തറ കോളോണിയലിസവും അടിമത്തവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആധുനിക ബഹുരാഷ്‌ട്ര കോർപ്പറേഷൻ കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി പോലുള്ള കോർപ്പറേഷനുകളാണ് ഇതിന് മുൻകൈയെടുത്തത്. ഇവർ നിരവധി കൊളോണിയൽ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

 

Tags: colonizationbritishIndiaMiddle ClassOxfam's reportrichest Britonswealth
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies