'വൈകാരിക നിമിഷം, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി'; ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് അനുപം ഖേർ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘വൈകാരിക നിമിഷം, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’; ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് അനുപം ഖേർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 04:04 pm IST
Facebook
Twitter
WhatsAppTelegram

ല്കനൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ബോളിവുഡ് നടൻ അനുപം ഖേർ. പ്രയാഗ്‌രാജിലെത്തിയ താരം ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേളയിൽ‌ പങ്കെടുത്തതിന്റെ അനുഭവങ്ങളും പുണ്യസ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അനുപ് ഖേർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

“​ഗം​ഗയും യമുനയും സരസ്വതിയും സം​ഗമിക്കുന്ന പുണ്യയിടത്ത് സ്നാനം ചെയ്ത വൈകാരിക നിമിഷം. നാമജപങ്ങൾ ഉരിവിട്ട് സ്നാനം ചെയ്തപ്പോൾ എന്റെ കണ്ണുകൾ‌ നിറഞ്ഞൊഴുകി. കൃത്യം ഒരു വർഷം മുമ്പ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലും എനിക്ക് ഇതേ അനുഭവമുണ്ടായിരുന്നു”- അനുപം ഖേർ കുറിച്ചു.

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുപം ഖേർ പ്രയാഗ്‌രാജിലെത്തിയത്. ഒരു ആത്മീയയാത്രയിൽ പങ്കുചേരാനാണ് താനിവിടെ എത്തിയതെന്ന് അനുപം ഖേർ മാ​ദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുണ്യസ്നാനത്തിനായി രാജ്യത്തിന്റെ നാനാഭാ​ഗത്ത് നിന്നും പ്രയാഗ്‌രാജിൽ എത്തിയ ആളുകളെ കാണുമ്പോൾ സന്തോഷം തോന്നുവെന്നും മഹാകുംഭമേള ഇത്രയും സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയതിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് നന്ദി അറിയിക്കുന്നുവെന്നും അനുപം ഖേർ പറഞ്ഞു.

ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സിനിമാ, രാഷ്‌ട്രീയ മേഖലകളിൽ നിന്ന് ധാരാളം പ്രമുഖരും പ്രയാഗ്‌രാജിലെത്തി പുണ്യസ്നാനം ചെയ്തു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സുരക്ഷയ്‌ക്കായി കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Tags: Videosanupam kherMaha Kumbh Mela 2025
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies