പൊലീസ് കണ്ടത് വളർത്തുനായ്ക്കൾ ആ​ഹാരമാക്കിയ യുവതിയുടെ മൃതദേഹം; ശേഷിച്ചവ പോസ്റ്റുമോർട്ടത്തിന് മാറ്റി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊലീസ് കണ്ടത് വളർത്തുനായ്‌ക്കൾ ആ​ഹാരമാക്കിയ യുവതിയുടെ മൃതദേഹം; ശേഷിച്ചവ പോസ്റ്റുമോർട്ടത്തിന് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 08:37 pm IST
Facebook
Twitter
WhatsAppTelegram

34-കാരിയുടെ മൃതദേഹം വളർത്തുനായ്‌ക്കൾ ഭക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അഡ്രിയാന നിയാ​ഗോയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. റൊമേനിയൻ യുവതിയെ ബുക്കാറെസ്റ്റിന് സമീപത്തെ അപ്പാർട്ട്മെന്റിലാണ് കണ്ടെത്തിയത്. ആൻഡ സാഷ എന്ന് വിളിക്കുന്ന യുവതിയെ അഞ്ചു ദിവസമായി കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതയെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

പൊലീസ് ഇവരുടെ ബന്ധുക്കളും ഫയർഫോഴ്സുമായി എത്തി അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്ത് നോക്കുമ്പോൾ യുവതിയുടെ മൃതദേഹത്തിനരികിൽ അരുമ പ​ഗ് നായ്‌ക്കളുമുണ്ടായിരുന്നു. നായ്‌ക്കൾ യുവതിയുടെ മൃതദേഹം ഭക്ഷിക്കാൻ തുടങ്ങിയിരുന്നു. ദിവസങ്ങളായി ഭക്ഷണം കിട്ടാതിരുന്നതോടെയാണ് യുവതിയുടെ മൃതദേഹം നായ്‌ക്കൾ ആഹാരമാക്കിയത്.

ഇവരുടെ മൃതദേഹം ​ഗോർജ് ഫോറൻസിക് മെഡിസിൻ സർവീസിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഇതിന് ശേഷമേ മരണ കാരമം വ്യക്തമാകൂ. ശരീരത്തിന്റെ താഴ്ഭാ​ഗത്ത് രക്ഷം തളംകെട്ടിയ നിലയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇത് മരണം നടന്നിട്ട് മണിക്കൂറുകളായതിനെ സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്ന സംശയം പൊലീസിനില്ല. അതേസമയം യുവതിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

 

Tags: foundRomanianpartiallyeatenpugspethomedeadWoman
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies