ആറുവർഷത്തെ ഇടവേള, കേരളം രഞ്ജി ക്വാർട്ടറിൽ; ബിഹാറിനെതിരെ കൂറ്റൻ ജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറുവർഷത്തെ ഇടവേള, കേരളം രഞ്ജി ക്വാർട്ടറിൽ; ബിഹാറിനെതിരെ കൂറ്റൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിർണായക മത്സരത്തിൽ ബിഹാറിനെ ഇന്നിം​ഗ്സിനും 168 റൺസിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ. ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്വാർട്ടർ പ്രവേശനം. ബിഹാറിനെ ആദ്യ ഇന്നിം​ഗ്സിൽ 64 റൺസിനും രണ്ടാം ഇന്നിം​ഗ്സിൽ 118 റൺസിനുമാണ് പുറത്താക്കിയത്. ജലജ് സക്സേനയുടെ പത്തു വിക്കറ്റ് പ്രകടനമാണ് കേരളത്തിന്റെ അശ്വമേധത്തിന് കരുത്തായത്. മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തന്നെ ബിഹാറിനെ രണ്ടുവട്ടം പുറത്താക്കി കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത് ബൗളർമാരാണ്. സ്കോർ കേരളം -351, ബിഹാർ-64,118

ആദ്യ ഇന്നിം​ഗ്സിൽ 23.1 ഓവറിൽ പുറത്തായ ബിഹാർ ഫോൺ ഓൺ ചെയ്തു. രണ്ടാം ഇന്നിം​ഗ്സിലും കേരള ബൗളർമാരുടെ കണിശതയിൽ ബിഹാറിന് പിടിച്ചുനിൽക്കാനായില്ല. 41.1 ഓവറിൽ അവർ പുറത്തായതോട കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. ആദിത്യ സർവാതെ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ എം.ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ എന്നിവരും തിളങ്ങി. 31 റൺസ് നേടിയ ഷാക്കിബുൽ ​ഗനിയാണ് അവരുടെ രണ്ടാം ഇന്നിം​ഗ്സിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ വീർ പ്രതാപ് സിം​ഗ് 30 റൺസെടുത്തു. 15 റൺസെടുത്ത ശ്രമൺ നി​ഗ്രോധ് ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. എലൈറ്റ് ​ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.

Tags: BihartrophykeralaRanji
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies