നല്ലത്, ചീത്ത എന്നൊന്നില്ല ; 45 വർഷമായി ഞാൻ പ്രോ​ഗ്രാം ചെയ്യുന്നുണ്ട്: അമ്പലപ്പുഴയിലുണ്ടായ സംഭവത്തിൽ പ്രതികരിച്ച് എം ജി ശ്രീകുമാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നല്ലത്, ചീത്ത എന്നൊന്നില്ല ; 45 വർഷമായി ഞാൻ പ്രോ​ഗ്രാം ചെയ്യുന്നുണ്ട്: അമ്പലപ്പുഴയിലുണ്ടായ സംഭവത്തിൽ പ്രതികരിച്ച് എം ജി ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 04:01 pm IST
FacebookTwitterWhatsAppTelegram

നല്ല പാട്ട്, ചീത്ത പാട്ട് അങ്ങനെയൊന്ന് ഇല്ലെന്നും എല്ലാ പാട്ടുകളും നല്ലതാണെന്നും ​ഗായകൻ എം ജി ശ്രീകുമാർ. കഴിഞ്ഞ 45 വർഷമായി താൻ സ്റ്റേജ് പ്രോ​ഗ്രാമുകൾ ചെയ്യുന്നുണ്ടെന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട ​ഗാനങ്ങളാണ് താൻ പാടാറുള്ളന്നതെന്നും എം ജി ശ്രീകുമാർ പറഞ്ഞു. അടുത്തിടെ അമ്പലപ്പുഴയിൽ നടന്ന ഒരു സ്റ്റേജ് പ്രോ​ഗ്രാമിനിടെ നല്ല പാട്ട് പാടണമെന്ന് കമന്റ് പറഞ്ഞയാൾക്ക് ചുട്ട മറുപടി നൽകിയ എംജിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം ജി ശ്രീകുമാർ.

“കഴിഞ്ഞ 45 വർഷമായി ഞാൻ പ്രോ​ഗ്രാം ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ ജനങ്ങളും അത് ആസ്വദിക്കുകയും എന്നെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അവരോടെല്ലാം എനിക്ക് നന്ദി മാത്രമാണ് പറയാനുള്ളത്. എല്ലാവർക്കും ഇംഗിതപ്പെട്ട, അവർക്ക് ഇഷ്ടപ്പെട്ട എല്ലാ പാട്ടുകളും ഞാൻ പാടാറുണ്ട്. ഇന്നുവരെ ഞാൻ അങ്ങനെയാണ് ചെയ്യാറ്. കഴിഞ്ഞ 45 വർഷവും അത് തന്നെയാണ് ഞാൻ ചെയ്യുന്നത്”.

“ആ സംഭവത്തിന് ശേഷം എന്നെ ഒരുപാട് പേർ പിന്തുണച്ച് സംസാരിച്ചു. അതിൽ ഒരുപാട് സന്തോഷമുണ്ട്.
ഞാൻ വെറുമൊരു പാട്ടുകാരനാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ഞാൻ പാടുന്നു. അതിൽ നല്ല പാട്ട് ചീത്ത പാട്ട് എന്നൊന്ന് ഇല്ലെന്നും എല്ലാ പാട്ടുകളും നല്ലതാണെന്നും” അദ്ദേഹം പറഞ്ഞു.

പാടുന്നതിനിടെ ‘ഇനിയൊരു നല്ല പാട്ട് പാടൂ’ എന്നായിരുന്നു സദസിൽ നിന്നുവന്ന കമൻ്റ്. ഇത്രയും നേരം പാടിയത് മോശം പാട്ടായിരുന്നോയെന്നും നല്ലത് കേൾക്കണമെങ്കിൽ വീട്ടിൽ പോയി റേഡിയോ വച്ച് കേൾക്കണമെന്നുമായിരുന്നു എം ജി ശ്രീകുമാറിന്റെ മറുപടി.

Tags: songmg sreekumarresponsestage program
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies