ഏജന്റിന്റെ പിഴവ്, ചെലവഴിച്ചത് 50 ലക്ഷത്തോളം രൂപ; യാത്ര ദുർഘടം നിറഞ്ഞ വഴികളിലൂടെ; അവർ കൈകൾ കെട്ടിവച്ചു,കാലുകൾ ചങ്ങലയിട്ടു;വെളിപ്പെടുത്തലുമായി യുവാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏജന്റിന്റെ പിഴവ്, ചെലവഴിച്ചത് 50 ലക്ഷത്തോളം രൂപ; യാത്ര ദുർഘടം നിറഞ്ഞ വഴികളിലൂടെ; അവർ കൈകൾ കെട്ടിവച്ചു,കാലുകൾ ചങ്ങലയിട്ടു;വെളിപ്പെടുത്തലുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 10:19 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: അനധികൃതമായി അതിർത്തി കടന്ന ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നടുകടത്തപ്പെട്ട യുവാവ്. ഏജന്റിന്റെ പിഴവ് കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടാതയെന്നും 10 ദിവസത്തോളം ഒരു സംഘം ആളുകൾ തന്നെ പിടിച്ചുവച്ചിരുന്നെന്നും മഹാരാഷാട്രയിലെ നാ​ഗ്പൂർ സ്വദേശിയായ ​ഹർപ്രീത് സിം​ഗ് പറഞ്ഞു.

“ഡിസംബർ അഞ്ചിനാണ് ഞാൻ ഡൽഹിയിൽ നിന്ന് യാത്ര ആരംഭിച്ചത്. അടുത്ത ദിവസം അബുദാബിയിൽ നിന്ന് ഫ്ലൈറ്റ് ഉണ്ടായിരുന്നു. പക്ഷേ, ചില തടസങ്ങൾ കാരണം എനിക്ക് ഫ്ലൈറ്റിൽ കയറാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഡൽഹിയിലേക്ക് മടങ്ങി എട്ട് ദിവസം അവിടെ താമസിച്ചു. അവിടെ നിന്ന് എന്നെ കെയ്റോ, സ്പെയിൻ, ​നിക്കരാ​ഗ്വ, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് അയച്ചു”.

“അമ്പത് ലക്ഷത്തോളം രൂപ എന്റെ കയ്യിൽ നിന്ന് നഷ്ടമായി. ബാങ്കിൽ നിന്ന് വായ്പ എടുത്തും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് പണം സംഘടിപ്പിച്ചത്. കാനഡയിൽ ജോലി ചെയ്യണം എന്ന് ഞാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു. ഏജന്റിന്റെ പിഴവ് കാരണമാണ് ഈ അവസ്ഥയുണ്ടായത്. മെക്സിക്കോയിൽ ഒരു സംഘം ആളുകൾ തന്നെ 10 ദിവസം തടവിലാക്കിയിരുന്നുവെന്നും” യുവാവ് പറഞ്ഞു.

യുഎസിലേക്കുള്ള അപകടകരമായ യാത്രയെ കുറിച്ചും യുവാവ് പങ്കുവച്ചു. യുഎസിന്റെ അതിർത്തിയിലെത്താൻ നാല് മണിക്കൂർ മലകയറ്റവും 16 മണിക്കൂർ നടത്തവുമായിരുന്നു. ഏറെ അപകടം നിറഞ്ഞ വഴികളിലൂടെയാണ് യാത്ര ചെയ്തത്. നാടുകടത്തുന്നതിനായി സൈനികർ ആദ്യം ഞങ്ങളുടെ കൈകൾ കെട്ടിവച്ചു. പിന്നീട് കാലുകൾ ചങ്ങലയിട്ടുവെന്നും യുവാവ് പറയുന്നു.

Tags: nagpurcanadaFEATURED2Us Deportation
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies