15 വർഷത്തിനിടെ നാടുകടത്തിയത് 15,000-ത്തിലധികം ഇന്ത്യക്കാരെ; കൂടുതൽ പേർ കുടിയേറിയത് കൊവിഡ് കാലത്ത്;യുഎസ് നാടുകടത്തിയവരുടെ കണക്കുകൾ നിരത്തി ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 വർഷത്തിനിടെ നാടുകടത്തിയത് 15,000-ത്തിലധികം ഇന്ത്യക്കാരെ; കൂടുതൽ പേർ കുടിയേറിയത് കൊവിഡ് കാലത്ത്;യുഎസ് നാടുകടത്തിയവരുടെ കണക്കുകൾ നിരത്തി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 01:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ 15 വർഷത്തിനിടെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കണക്കുകൾ നിരത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അനധികൃതമായി യുഎസ് അതിർത്തി കടന്ന ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ബ​ഹളത്തിന് മറുപടിയായാണ് ജയശങ്കർ കണക്കുകൾ പുറത്തുവിട്ടത്. കഴി‍ഞ്ഞ 15 വർഷത്തിനിടെ 15,000 -ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

2009 മുതൽ 2025 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് നിരത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 15,756 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയത്. ഇത് പുതിയ കാര്യമല്ലെന്നും വർഷങ്ങളായി നടക്കുന്നതാണെന്നും ജയശങ്കർ ആവർത്തിച്ചു. ഇത് ഒരു രാജ്യത്തിന്റെ മാത്രം നയമല്ലെന്നും കുടിയേറ്റക്കാരോട് മോശമായി പെരുമാറാതിരിക്കാനുള്ള നടപടികളെ കുറിച്ച് യുഎസുമായി ധാരണയില്ലെത്തുമെന്നും എസ് ജയശങ്കർ അറിയിച്ചു.

കണക്കുകൾ പ്രകാരം 2019-ലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത്. അന്ന് 2,042 പേരെയാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. കൊവിഡ് മഹാമാരി ലോകത്തെ വലിഞ്ഞുമുറുകിയ വർഷമായ 2020-ൽ നാടുകടത്തിയവരുടെ എണ്ണം1,889 ആയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസം​ഗത്തിൽ യുഎസിന്റെ നാടുകടത്തൽ നയത്തെ കുറിച്ച് വിശദമായി ജയശങ്കർ വ്യക്തമാക്കിയിരുന്നു.

വർഷം- നാടുകടത്തപ്പെട്ടവരുടെ എണ്ണം

2009- 734
2010- 799
2011- 597
2012- 530
2013- 515
2014- 591
2015- 708
2016- 1,303
2017- 1024
2018- 1,180
2019- 2,042
2020- 1,889
2021- 805
2022- 862
2023- 617
2024- 1368
2025- 104

Tags: S JaishankardeportedMany IndiansShares Data
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies