ഫുട്ബോളിനോട് ​ഗു‍ഡ് ബൈ പറഞ്ഞ് മാഴ്സലോ, കളമൊഴിയുന്നത് ഇതിഹാസമായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്ബോളിനോട് ​ഗു‍ഡ് ബൈ പറഞ്ഞ് മാഴ്സലോ, കളമൊഴിയുന്നത് ഇതിഹാസമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 07:23 pm IST
FacebookTwitterWhatsAppTelegram

റയൽ മാഡ്രിഡിന്റെ ഇതി​ഹാസമായ ബ്രസീൽ താരം മാഴ്സലോ പ്രൊഷണൽ ഫുട്ബോൾ മതിയാക്കി. 36-ാം വയസിലാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആറ് ലാലി​ഗ, അഞ്ച് ചാമ്പ്യൻസ് ലീ​ഗ്, രണ്ട് കോപ്പ ഡെൽറേ ട്രോഫികൾ തുടങ്ങി 25 കിരീടങ്ങളാണ് റയൽ അയാളുടെ സാന്നിദ്ധ്യത്തിൽ നേടിയത്.റയലിനായി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച വിദേശതാരങ്ങളിൽ രണ്ടാമനായാണ് അയാൾ 2022-ൽ ടീം വിട്ടത്.

1904 ന് ശേഷം 2021ൽ ക്ലബിന്റെ ക്യാപ്റ്റനായി ഒരു വിദേശതാരമെത്തി, അതും മറ്റാരുമായിരുന്നില്ല. രണ്ടു ലോകകപ്പുകളിൽ ബ്രസീലിന്റെ മഞ്ഞ കുപ്പായം അണിഞ്ഞു. 58 തവണ രാജ്യത്തെ പ്രതിനിധീകരിച്ചു. 19 വർഷം നീണ്ട കരിയറിൽ 16 വർഷങ്ങൾ മാഴ്സലോ റയൽ മാഡ്രിഡിനൊപ്പമായിരുന്നു. ലെഫ്റ്റ് ബാക്കായ മാഴ്സലോ റയലിൽ 38 ​ഗോളുകൾ നേടിയപ്പോൾ 103 ​ഗോളുകൾക്കാണ് വഴിയൊരുക്കിയത്. 18-ാം വയസിലായിരുന്നു റയലിലേക്കുള്ള താരത്തിന്റെ വരവ്.

റയലിനോട് വിടപറഞ്ഞ താരം ​ഗ്രീസിലെ ഒളിമ്പിയാക്കോസയിലേക്കും അവിടെ നിന്ന് ബാല്യകാല ക്ലബായ ഫ്ലുമിൻസിലേക്കുമാണ് താരം മടങ്ങിയത്. തെക്കേ അമേരിക്കയിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോറസിൽ ഫ്ലുമിൻസ് കിരീടം നേടിയപ്പോഴും അയാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

🚨 MARCELO anuncia su RETIRADA del FÚTBOL.

🔚 “Mi historia como jugador termina aquí…” pic.twitter.com/p6LU2UpSHV

— El Chiringuito TV (@elchiringuitotv) February 6, 2025

 

Tags: AnnouncesmadridMarcelofootballrealretirementlegend
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies