'നമോ' ഇന്ദ്രപ്രസ്ഥം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നമോ’ ഇന്ദ്രപ്രസ്ഥം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞതിന്റെ സന്തോഷം പ്രവർത്തകരുമായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് ശക്തമായ പിന്തുണ നൽകിയ ഡൽഹിയിലെ ജനങ്ങൾക്ക് നരേന്ദ്രമോദി നന്ദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷവും കടന്ന് സീറ്റുകൾ തൂത്തുവാരിയ ബിജെപി 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയുടെ പ്രതികരണം.

ജനങ്ങളുടെ ശക്തിയാണ് പരമോന്നതമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനവും നല്ലഭരണവുമാണ് വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കൊപ്പം നിലകൊണ്ട ഡൽഹിയിലെ സഹോദരീ -സഹോദരന്മാരെ നമിക്കുന്നു. അനു​ഗ്രഹാശിസ്സുകൾക്ക് നന്ദി. ഡൽഹിയെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്നത് ബിജെപി നൽകുന്ന ഉറപ്പാണ്. ജീവിതനിലവാരം മെച്ചപ്പെടുത്തും, വികസിത ഭാരത്തിലേക്ക് ഡൽഹി നൽകുന്ന പങ്ക് ചെറുതായിരിക്കില്ലെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയുടെ ഓരോ കാര്യാകർത്താക്കളെക്കുറിച്ചും അഭിമാനം തോന്നുന്നുവെന്നും മോദി പറഞ്ഞു. ഓരോ പ്രവർത്തകന്റെയും അധ്വാനമാണ് ഡൽഹിയിൽ അതി​ഗംഭീരമായ വിജയം ബിജെപിക്ക് നേടിത്തന്നത്. ഇനിയും ഊർജസ്വലമായി നാം പ്രവർത്തിക്കും, ഡൽഹിയിലെ ജനങ്ങളെ സേവിക്കുമെന്നും കാര്യകർത്താക്കളോട് പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ആകെയുള്ള 70 സീറ്റിൽ 23 മണ്ഡലങ്ങളിൽ മാത്രമായി ആംആദ്മി ഒതുങ്ങി. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. തുടർച്ചയായി മൂന്നാമത്തെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സംപൂജ്യരാകുന്നത്.

Tags: Narendra ModiBJPAAPDelhi electionDelhi Elections 2025
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies