മരങ്ങളുമായി രതിയിലേർപ്പെടുന്നവർ വരെ LGBT+ലുണ്ട്; തോന്നലിന് അനുസരിച്ച് ശരീരം മാറ്റണോ? ഞങ്ങളുടെ മതവിശ്വാസം സ്വവർഗരതിക്ക് എതിര്: പികെ ഫിറോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരങ്ങളുമായി രതിയിലേർപ്പെടുന്നവർ വരെ LGBT+ലുണ്ട്; തോന്നലിന് അനുസരിച്ച് ശരീരം മാറ്റണോ? ഞങ്ങളുടെ മതവിശ്വാസം സ്വവർഗരതിക്ക് എതിര്: പികെ ഫിറോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 02:45 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തെ അം​ഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീം യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവർ​ഗരതി തെറ്റാണെന്നും പികെ ഫിറോസ് പറഞ്ഞു. ജെൻഡർ പൊളിറ്റിക്സിന്റെ മറവിൽ പ്രകൃതിവിരുദ്ധതയാണ് ഒളിച്ചുകടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടി നിലപാട് പികെ ഫിറോസ് ഊന്നിപ്പറഞ്ഞത്.

തുല്യത എന്നത് ജെൻഡർ പൊളിറ്റിക്സുമായി ബന്ധപ്പെട്ടതാണ്. ലീ​ഗ് തുല്യനീതിക്ക് വേണ്ടി വാദിക്കുന്നവരാണ്. ജെൻഡർ പൊളിറ്റിക്സ് എന്നത് വലിയൊരു പദമാണ്. കേവലം സ്ത്രീയിലും പുരുഷനിലും ഒതുങ്ങി നിൽക്കുന്ന കാര്യമല്ല അത്. LGBTQ++ എന്നിങ്ങനെ നീണ്ടുപോകുന്ന ഈ വിഷയം വിശദമായി ചർച്ച ചെയ്യേണ്ടതാണ്.

സദാചാര വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ കാര്യങ്ങൾ ജെൻഡർ പൊളിറ്റിക്സിന്റെ മറവിൽ ഒളിച്ചുകടത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഈയൊരു അഭിപ്രായം എത്ര പുരോ​ഗമനവിരുദ്ധമാണെന്ന് പറഞ്ഞാലും സ്വവർ​ഗരതി അം​ഗീകരിക്കാൻ ലീ​ഗിന് കഴിയില്ല. ഞങ്ങളുടെ വിശ്വാസപ്രകാരം അത് തെറ്റാണ്. രാഷ്‌ട്രീയപരമായ അഭിപ്രായമല്ല.

LGBTQവിനെ പൂർണമായും നിരാകരിക്കുന്നില്ല. അതിൽ ചില വസ്തുതകളുണ്ട്. ആ വസ്തുതകളെ മാത്രം അം​ഗീകരിക്കുന്നു. തോന്നലുകളുടെ അടിസ്ഥാനത്തിലുള്ളവയെ ആണ് എതിർക്കുന്നത്. ഇന്റർസെക്സ് ആണെങ്കിൽ മനസിലാക്കാം. അതവരുടെ തോന്നലല്ല, അവരുടെ ശരീരം തന്നെ അപ്രകാരമാണ്. പക്ഷെ തോന്നലുകളെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക. തോന്നലിന് അനുസരിച്ച് ശരീരം മാറ്റുന്നത് ഉചിതമാണോ? അതോ ശരീരത്തിന് അനുസരിച്ച് തോന്നലിനെ മാറ്റുകയാണോ വേണ്ടത്.?

മൃ​ഗരതി, പീഡോഫീലിയ, മരങ്ങളുമായി രതിയിലേർപ്പെടുന്നവർ എല്ലാം LGBTQ+++ൽ ഉണ്ട്. ഇപ്പറഞ്ഞ ടെർമിനോളജിക്ക് പിന്തുണ നൽകിയാൽ എളുപ്പത്തിൽ പുരോ​ഗമനവാദിയായി എന്ന് കരുതുന്നവരാണ് പലരും. – പികെ ഫിറോസ് പറഞ്ഞു.

Tags: pk firosMuslim League
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies